അമ്മയുടെ ആൺസുഹൃത്തിനെ മകൻ കെണിയിൽപ്പെടുത്തി ഷോക്കടിപ്പിച്ചു കൊന്നു
അമ്പലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കനെ ആളൊഴിഞ്ഞ സ്ഥാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ് കണ്ടെത്തി. അമ്മയുടെ ആൺസുഹൃത്തായ മധ്യവയസ്കനെ മകൻ കെണിയിൽപെടുത്തി
ഇസ്രായേൽ വെടിനിർത്തൽ കരാർലംഘനം തുടരുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്
വെടിനിർത്തൽ കരാർലംഘനം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഹമാസ് നിർത്തിവെച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. അതിനിടെ
വയനാട് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ ഭാര്യയെ കാണ്മാനില്ല
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം നടന്ന സംഭവത്തിൽ മരണപ്പെട്ട യുവാവ് മാനുവിൻ്റെ ഭാര്യയെ കാണ്മാനില്ല. ഇന്നലെ രണ്ടുപേരും കടയിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
സുല്ത്താന്ബത്തേരി നൂല്പ്പുഴയില് കാട്ടാന ആക്രമണത്തില് യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45)വാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കടയില് നിന്ന് സാധനങ്ങള്
‘എയ്റോ ഇന്ത്യ-2025’ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ ‘എയ്റോ ഇന്ത്യ-2025’ യെലഹങ്ക വ്യോമസേനാത്താവളത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ
ദേശീയ ഗെയിംസ്: പോൾവോൾട്ടിൽ ദേശീയ റെക്കോഡ്
ദേശീയ ഗെയിംസ് അത്ലറ്റിക്സിൻ്റെ മൂന്നാംനാൾ ദേവ് കുമാർ മീണയുടെതായിരുന്നു. അത്യാവേശകരമായ റിലേ മത്സരങ്ങൾ നടക്കുമ്പോൾ പോലും പോൾവോൾട്ട് പിറ്റിലേക്ക് കണ്ണുനട്ടിരുന്നു മറ്റു
ഡല്ഹി മുഖ്യമന്ത്രി : രേഖ ഗുപ്ത, ശിഖ റായ് എന്നിവർ പേരുകൾ പരിഗണനയിൽ
ഡല്ഹി മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ. ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവരാന് ബിജെപിയുടെ ആലോചന. എന്നാൽ ജാതിസമവാക്യങ്ങളാണ് കൂടുതല് പരിഗണിക്കുകയെങ്കില് വനിതാ
അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; കിരണിന്റെ മാതാപിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസിൽ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ
ഫ്രാന്സ്, യു.എസ്. സന്ദര്ശനം; ഇന്ത്യ-ഫ്രാന്സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള് കൂടുതല് ശക്തിപ്പെടും, മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്സ്, യു.എസ്. സന്ദര്ശനം ഡൊണാള്ഡ് ട്രംപും ഇമ്മാനുവല് മാക്രോണുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള് കൂടുതല് ശക്തിപ്പെടും
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ഡിജിപി ഉത്തരവിറക്കി
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവ്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി