പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് അന്തരിച്ചു

ഫെബ്രുവരി 11, 2025
0

നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച പ്രശസ്ത ചിത്രകാരൻ മോപ്പസാംഗ് വാലത്ത് (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ 16 കാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഫെബ്രുവരി 11, 2025
0

അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പോക്സോ വകുപ്പുകൾ പ്രകാരം പിടിയിലായി. പെൺകുട്ടിയുടെ അയൽവാസിയായ

ഡേറ്റാ ബാങ്കില്‍പ്പെട്ടാലും വീട് വയ്ക്കാന്‍ അനുമതി നല്‍കണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

ഫെബ്രുവരി 11, 2025
0

ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഗ്രാമപഞ്ചായത്തില്‍ 10 സെൻ്റ് നഗരത്തില്‍ 5 സെൻ്റ് സ്ഥലത്ത്

ബ്രോസ്റ്റഡ് ചിക്കൻ നൽകിയില്ല; അർധരാത്രി കോഫി ഷോപ്പ് യുവാക്കൾ അടിച്ചുതകർത്തു

ഫെബ്രുവരി 11, 2025
0

താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം

കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെവിട്ടു

ഫെബ്രുവരി 11, 2025
0

കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ രക്ത പരിശോധനയിൽ കൊക്കെയ്‌ൻ്റെ സാന്നിധ്യം കണ്ടെത്താനാവാത്തതിനാൽ കോടതി വെറുതെ വിട്ടു. എറണാകുളം

യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എക്സ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി

ഫെബ്രുവരി 11, 2025
0

യോഗി സർക്കാർ മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് 14 എക്സ് അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ്

വിവാഹത്തട്ടിപ്പുവീരൻ കഴിച്ചത് നാല് കല്ല്യാണം; രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ടായതോടെ തട്ടിപ്പ് വീരൻ കുടുങ്ങി

ഫെബ്രുവരി 11, 2025
0

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. ഒറ്റപ്പെടലിൻ്റെ വേദന

കൊച്ചി കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ഫെബ്രുവരി 11, 2025
0

കൊച്ചി കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്രസര്‍ക്കാര്‍. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തിലാണ്

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 64,480 രൂപ

ഫെബ്രുവരി 11, 2025
0

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 640 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 64,480 രൂപയായി. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ ഒരു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യയെ കണ്ടെത്തി

ഫെബ്രുവരി 11, 2025
0

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യയെ കണ്ടെത്തി. 45-കാരനായ മാനു ഇന്നലെ ജോലി കഴിഞ്ഞ് കടയിൽ നിന്നും