തെലങ്കാനയിൽ തുരങ്കം തകർന്നു; ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
തെലങ്കാനയിൽ ശ്രീശൈലം അണക്കെട്ടിൻ്റെ പിന്നിലെ തുരങ്കത്തിൻ്റെ ചോർച്ച പരിഹരിക്കുന്നതിനിടെ തുരങ്കത്തിൻ്റെ ഒരുഭാഗം തകർന്നുവീണു. ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. മൂന്നുപേർ രക്ഷപ്പെട്ടു.
ബെംഗളൂർ റൂട്ടിലേക്ക് കൂടുതൽ സർവിസ് ആരംഭിക്കാൻ കെഎസ്ആർടിസി; 32 പുതിയ എസി ബസുകൾ വാങ്ങും
ബെംഗളൂരു റൂട്ടിലേക്ക് പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതോടെ കേരള ആർടിസിയുടെ കൂടുതൽ എസി ബസുകൾ എത്തും. പതിനാല്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ഭീഷണിസന്ദേശം; രണ്ട് പേർ അറസ്റ്റിൽ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക്ഇ-മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ രണ്ടു പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഏക്നാഥ്
സുഹൃത്തിനൊപ്പം കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണ്മാനില്ല
ഫെബ്രുവരി 9 ന് സുഹൃത്തിനൊപ്പം കുംഭമേളക്ക് പോയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര് കൊഴുവല്ലൂര് സ്വദേശി ജോജു ജോര്ജി(43)
ചാനല് ചര്ച്ചയിലെ മതവിദ്വേഷ പരാമർശം; ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്ദേശം
ചാനല് ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാര് മുന് എം.എല്.എയുമായ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്ദേശം.
കൊല്ലം കുണ്ടറയില് റെയില്വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; പോസ്റ്റ് മാറ്റിയപ്പോള് വീണ്ടുമിട്ടു, ഒഴിവായത് വന്ദുരന്തം
കൊല്ലം കുണ്ടറയില് റെയില്വേ പാളത്തിന് കുറുകെ വച്ച നിലയില് ഇലക്ട്രിക് പോസ്റ്റ്. എഴുകോണ് പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി
പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ
ചെങ്ങന്നൂരിൽ പെട്രോൾ അടിച്ച ശേഷം ബാക്കി പണം നൽകാൻ വൈകിയതിൻ്റെ പേരിൽ പമ്പ് ജീവനക്കാരനെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിലായി. പമ്പ്
ന്നാ താൻ കേസ് കൊട് സിനിമയിലെ നടി ചിത്രാ നായര് വിവാഹിതയായി
ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലെ നടി ചിത്രാ നായര് വിവാഹിതയായി. കാസര്കോട് നീലേശ്വരം കുന്നുകൈ സ്വദേശിനിയാണ് ചിത്രാ നായര്. ആര്മി
സ്വർണ വില ഇന്നും വർദ്ധിച്ചു പവന് 64,360 രൂപ
ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045 രൂപയും പവന് 64,360 രൂപയുമായി. കഴിഞ്ഞ
കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ് കാരം ഞായറാഴ്ച; പൊതുദർശനം ശനിയാഴ്ച ഉച്ചയ്ക്ക്
അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിൻ്റെ സംസ്കാരം ഞായറാഴ്ച നടത്തും.