കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട; ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 2 കോടി രൂപ പിടിച്ചെടുത്തു
കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം പിടികൂടി. കൊച്ചി വില്ലിംഗ്‌ടൺ ഐലൻഡിന് സമീപം ആണ് സംഭവം. ബീഹാർ സ്വദേശിയായ സതീഷ്, തമിഴ്‌നാട്
ആശ വർക്കർമാരുടെ നിരാഹാരസമരം ഇന്ന് പത്താം ദിവസം; തിങ്കളാഴ്‌ച മുടിമുറിച്ച് സമരം
ആശ വർക്കർമാർ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. 50-ാം ദിവസത്തിലേക്ക് എത്തുന്ന തിങ്കളാഴ്‌ച മുടിമുറിച്ച് സമരത്തിനൊരുങ്ങുകയാണ് ആശ വർക്കർമാർ. ഇന്നേക്ക് 48
അധ്യാപകനില്‍ നിന്ന് MBA ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍
കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകനില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍. മൂല്യനിർണയം നടത്താൻ
നേപ്പാളിൽ കലാപം; രണ്ടു പേർ കൊല്ലപ്പെട്ടു; മുപ്പതിലേറെ പേർക്ക് പരിക്ക്
നേപ്പാളിൽ ഹിന്ദുരാജ്യപദവിയും രാജവാഴ്‌ചയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധ ത്തിനിടെയുണ്ടായ കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ
ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ
ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്‌തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. അവശ്യ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടെൻ്റുകൾ,
ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് വാങ്ങരുത്; ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു
ഹോട്ടൽ ഹോബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഹോട്ടലുകളില്‍ ഭക്ഷണം
സൈബര്‍ തട്ടിപ്പ്; ഇരയായ വയോധിക ദമ്പതികള്‍ ജീവനൊടുക്കി
കര്‍ണാടകയിൽ സൈബര്‍ തട്ടിപ്പിന് ഇരയായ വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ഖാനാപൂരിലെ ബീഡി ഗ്രാമത്തിലെ ശാന്തന്‍ നസറത്ത്(82), ഭാര്യ ഫനുവിയാന
അര്‍ജൻ്റിനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ കോച്ച് ഡോറിവല്‍ ജൂനിയറിനെ പുറത്താക്കി
ഡോറിവല്‍ ജൂനിയര്‍ ബ്രസീലിൻ്റി മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജൻ്റിനയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്
അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം; കേരള സർവകലാശാല
കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി പുതിയ
നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ അച്ഛനും മകനും ഇരിക്കുന്നതിനിടെ തീ ആളിക്കത്തി
പാലക്കാട് മണ്ണാർകാട് നിർത്തിയിട്ട സ്‌കൂട്ടറിൽ തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു. ഇന്നലെ രാത്രി 11 മണിക്കാണ് പാലക്കാട് മണ്ണാർകാട് ചന്തപ്പടിയിൽ സംഭവമുണ്ടായത്.