വഖഫ് നിയമഭേദഗതി ബിൽ; കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മാർച്ച്‌ 30, 2025
0

വഖഫ് നിയമഭേദഗതി ബില്ലിൽ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ

മാർച്ച്‌ 30, 2025
0

ആലുവയിൽ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്‌സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പോലീസ് സ്റ്റേഷനിലെ എ സ്ഐ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഏപ്രില്‍ 8 ന് കരട് വോട്ടര്‍പട്ടിക

മാർച്ച്‌ 30, 2025
0

ഏപ്രില്‍ 8 ന് തിരുവനന്തപുരം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 24 വരെ ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; മലപ്പുറം സ്വദേശിയായ യുവാവ് ഒളിവിൽ

മാർച്ച്‌ 30, 2025
0

പത്തനംതിട്ടയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ഇന്നലെ മലപ്പുറം സ്വദേശിയായ സുകാന്ത്

‘എമ്പുരാനെ’തിരായ സൈബര്‍ ആക്രമണം; അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

മാർച്ച്‌ 30, 2025
0

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി. സുപ്രിംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് സുഭാഷ് തീക്കാടനാണ് മതസ്പർദ്ധ ഉളവാക്കുന്ന ഫേസ്ബുക്ക്

തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മാർച്ച്‌ 30, 2025
0

തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാറ്റൂർ ചർച്ച് വ്യൂ ലൈൻ അശ്വതിയിൽ അളകർ രാജൻ

കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി

മാർച്ച്‌ 30, 2025
0

കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. കണ്ണൂരിലെ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായിരിക്കുന്നത്. തഹസില്‍ദാര്‍ പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായാണ് കൈക്കൂലി

ഉ​ഗാ​ദി​യു​ടെ​യും പെ​രു​ന്നാ​ളിൻ്റെ​യും ആ​ഘോ​ഷ​ങ്ങളി ലേ​ക്ക് ബെംഗളൂർ ന​ഗ​രം

മാർച്ച്‌ 30, 2025
0

കർണാടകയിൽ പുതുവത്സര ആഘോഷമായ ഉഗാദിയുടെയും ഈദുൽ ഫിത്റിൻ്റെയും ആഘോഷത്തിനൊരുങ്ങി നഗരം. കർണാടകയിൽ ഞായറാഴ്‌ചയാണ് ഉഗാദി ആഘോഷം, പെരുന്നാൾ പിറ കാണുന്നതിൻ്റെ അടിസ്ഥാനത്തിൽ

അനധികൃത പണം കണ്ടെത്തിയ സംഭവം; 17 വർഷം മുമ്പ് നീതിന്യായ സംവിധാനത്തെ പിടിച്ചുകുലുക്കിയ കേസ്; റിട്ട. ജഡ്ജിനെ കുറ്റവിമുക്തയാക്കി

മാർച്ച്‌ 29, 2025
0

ചണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതി അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്‌ജി നിർമൽ യാദവിനെ കുറ്റവിമുക്തയാക്കി. 17 വർഷം

സെയ്ഫിനെ ആക്രമിച്ച സംഭവം; തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തത് തെറ്റായ കേസെന്ന് പ്രതിയുടെ വാദം

മാർച്ച്‌ 29, 2025
0

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പ്രതിയായ മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാം. ജാമ്യാപേക്ഷയിലെ പ്രധാനവാദം തനിക്കെതിരേ