കണ്ണൂര്‍ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി. കണ്ണൂരിലെ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായിരിക്കുന്നത്. തഹസില്‍ദാര്‍ പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. ഇയാൾ കടയുടമയുടെ ബന്ധുവില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിയായി 3000 രൂപയാണ് ആവശ്യപ്പെട്ടത്. കല്യാശേരിയിലെ വീട്ടിലെത്തി പണം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സില്‍ പരാതി നല്കി. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസില്‍ പിടികൂടുകയും സസ്പെന്ഷന് നേരിടുകയും ചെയ്തിട്ടുള്ള സുരേഷ് ചന്ദ്രബോസ് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമാണ്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024