ഗുജറാത്തിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം
ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരച്ചു. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിൻ്റെ
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും
കൽപറ്റയിൽ പെണ്കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്തു; യുവാവ് സ്റ്റേഷനിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില്
കൽപറ്റയിൽ പെണ്കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില് തൂങ്ങി മരിച്ചു. അമ്പലവയല് നെല്ലാറച്ചാല് സ്വദേശി ഗോകുല് (18) ആണ് തൂങ്ങി മരിച്ചത്.
കടൽത്തീര ഖനനം; ടെൻഡറുകൾ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഇന്നും സ്വർണ്ണവിലയിൽ വൻ വർധന
സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും
ഇലന്തൂർ നരബലി കേസ്; വിടുതൽ ഹർജിയിൽ കോടതി വിധി ഇന്ന്
കൊച്ചി ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ്
എമ്പുരാനിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യണം: തമിഴ്നാട്ടിലെ ഒരുവിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്ത്
തമിഴ്നാട്ടിലെ ഒരുവിഭാഗം കർഷകർ ‘എമ്പുരാൻ’ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രത്തിൽ സാങ്കല്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള
വഖഫ് ബില് ലോക്സഭയിലേക്ക്; ക്രിസ്ത്യന് സംഘടനകള് കേന്ദ്രത്തിനൊപ്പം
ബുധനാഴ്ച ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എൻഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിർണായകം. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, എൽജെപി,
ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തും: വെല്ലുവിളി ആവർത്തിച്ച് ട്രംപ്
ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങള്ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡൻ്റ് ഡൊണാള്ഡ് ട്രംപ്. പകരച്ചുങ്കം നിലവില് വരുന്ന ഏപ്രില് 2 രാജ്യത്തിൻ്റെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ്