പാര്‍ലമെൻ്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിൻ്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു: തരൂർ

മെയ്‌ 17, 2025
0

പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ രാഹുല്‍ ഗാന്ധിയും കൂട്ടരുടെയും ഒളിച്ചുകളി.

ചനാബ് നദിയിൽ നിന്ന് മൂന്നിരട്ടി വെള്ളം ഇന്ത്യയിലേക്ക് ഒഴുകും; രൺബീർ കനാൽ നീളം കൂട്ടാൻ ഇന്ത്യ

മെയ്‌ 17, 2025
0

ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഈ കനാല്‍ വികസിപ്പിച്ചാല്‍ വൻതോതിൽ ജലം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ

ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു

മെയ്‌ 17, 2025
0

താല്‍ക്കാലികമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ ഇന്ന് വീണ്ടും ആരംഭിക്കുന്നു. മിന്നും ഫോമിലുള്ള ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു

മെയ്‌ 17, 2025
0

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ്

മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

മെയ്‌ 17, 2025
0

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള രണ്ടുപേരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു.

കാശ്മീരിലെ സോപ്പോരയിൽ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്

മെയ്‌ 17, 2025
0

കാശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നല്‌കുന്നവരെ കണ്ടെത്താനാണ് പരിശോധനയെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ

കുറുപ്പംപടിയിലെ പോക്‌സോ കേസ്; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

മെയ്‌ 17, 2025
0

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ട് കുറ്റപത്രങ്ങളാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്

പാകിസ്ഥാനെ പിന്തുണച്ചു; തുർക്കി അസർബൈജാൻ ഉത്പന്നങ്ങൾ ഇന്ത്യൻ വ്യാപാരികൾ ബഹിഷ്ക്കരിക്കും

മെയ്‌ 17, 2025
0

പാകിസ്ഥാനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് തുർക്കിക്കും അസർബൈജാനും പൂർണനിരോധനം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യാപാരികൾ. ഇരുരാജ്യങ്ങളെയും പൂർണമായി ബഹിഷ്ക്കരിക്കുമെന്നാണ് ആഹ്വാനം ഡൽഹിയിൽ ഇന്നലെ ചേർന്ന

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇന്ന് ബെയ്‌ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും

മെയ്‌ 17, 2025
0

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയ്‌ലിന്‍ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി

ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

മെയ്‌ 17, 2025
0

വ്യൂ പോയിൻ്റില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ സുഹൃത്തുകള്‍ക്കൊപ്പം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയൻ്റിലെത്തിയ ചീങ്കല്‍