കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു
സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ കേസെടുത്തു. ഇന്ന്
സ്മിത്തിനെയും എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് 67 റൺ സെടുക്കിനിടെ 4
ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പ്രണയം അമ്മ എതിർത്തു, പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം
ഭർത്താവിനെ ഹണിമൂണിനിടെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണ
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്
ഓപ്പറേഷന് സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്ക്ക്, പാര്ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള് പാടില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്ഡ് മുന്നറിയിപ്പ്. പാര്ട്ടി നേതൃത്വത്തിനൊപ്പം
ആന്ധ്രയ്ക്ക് സമീപം ചക്രവാതച്ചുഴി; 7 ദിവസം അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് വ്യാഴാഴ്ച മുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും
സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നാണ് നിലപാടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സിപിഎമ്മിൻ്റെ അവസാരവാദനയം ജനങ്ങൾക്ക് മനസിലാകുമെന്ന് അദ്ദേഹം വിമർശിച്ചു.
ബെംഗളൂരു സ്റ്റേഡിയയം ദുരന്തം; പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന സി.ഐ.ഡി ആവശ്യം കോടതി തള്ളി
ഐ പി എൽ കിരീടാഘോഷത്തിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന്
ഏക സാക്ഷി മൊഴിമാറ്റി, ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവുകളുമില്ല; കേസ് അവസാനിപ്പിക്കാൻ പോലീസ്
നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന്
കൊച്ചി കപ്പല് അപകടത്തില് പോലിസ് കേസെടുത്തു; ഒന്നാം പ്രതി കപ്പല് ഉടമ
കൊച്ചി എംഎസ് സി എല്സ-3 കപ്പല് അപകടത്തില് കേസെടുത്ത് പോലിസ്. കപ്പല് ഉടമക്കെതിരേയും ക്രൂവിനെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷ വിമര്ശനങ്ങള്ക്കു പിന്നാലെയാണ് കേസെടുത്തത്.
ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്
ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും