വരും ദിവസങ്ങളിൽ അതിശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 15, 2025
0

അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ

പാൽ വില വർദ്ധിപ്പിക്കേണ്ടതില്ല: മിൽമ ബോർഡ്

ജൂലൈ 15, 2025
0

പാൽ വില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. മിൽമ ബോർഡ് യോഗത്തിലെ തീരുമാനം ഉടൻ വില കൂട്ടേണ്ടെന്നാണ്. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം

അഭിമന്യു അരങ്ങേറ്റത്തിന്; കരുണ്‍ നായര്‍ പുറത്തായേക്കും, ബുംറയ്ക്ക് പകരം അര്‍ഷ്ദീപ്; നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

ജൂലൈ 15, 2025
0

ക്രിക്കറ്റിലെ വന്‍ശക്തിയായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുകയെന്നത് ഏതൊരു ടീമിനും വലിയ വെല്ലിവിളിയാണ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ആര്‍ അശ്വിന്‍

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

ജൂലൈ 15, 2025
0

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു. അക്ഷൻ കൗൺസിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായി. കൊല്ലപ്പെട്ട

തെലുങ്കാനയിൽ മുളക് പൊടി വിതറി സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

ജൂലൈ 15, 2025
0

സിപിഐ നേതാവിനെ തെലുങ്കാനയിൽ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 7.30 ന് ഹൈദരാബാദിലെ മാലക്പേട്ട് സലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം.

പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസ്; പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ജൂലൈ 15, 2025
0

സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിൽ പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിൽ 40

ക​ർ​ണാ​ട​ക പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ലെ വിദ്യാ​ർ​ഥി​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​മാ​യി സ​ര്‍ക്കാ​ര്‍

ജൂലൈ 15, 2025
0

കർണാടക പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ലെ (​കെ.​പി.​എ​സ്) മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യു​മാ​യി സ​ര്‍ക്കാ​ര്‍. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലെ പ്രവര്‍ത്ത​ന ക്ഷ​മ​ത, വി​ദ്യാ​ഭ്യാ​സ

വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി മരിച്ച സംഭവം; മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

ജൂലൈ 15, 2025
0

പന്തളത്ത് വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള

ഡബിൾ ഡെക്കർ സർവീസുകൾ ഇനി കൊച്ചിയിലും; ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം 5 ന്

ജൂലൈ 15, 2025
0

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡെക്കർ സർവീസുകൾ ഇനി കൊച്ചിയിലും. കെഎസ്‌ആർടിസി ജെട്ടി സ്റ്റാൻഡിൽ ഇന്നു വൈകുന്നേരം 5

അധ്യാപകരെ ആദരിക്കേണ്ടത് പാദപൂജയുടെ രൂപത്തിലല്ല: സണ്ണി ജോസഫ്

ജൂലൈ 15, 2025
0

അധ്യാപകരെ ആദരിക്കണം പക്ഷെ കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കാസർകോട് ടൗൺഹാളിൽ മാധ്യമപ്രവർത്തകരോട്