മദ്യപരിശോധനയില് ‘കുടുങ്ങി’ ചക്ക കഴിച്ച കെഎസ്ആര്ടിസി ഡ്രൈവര്മാര്
3 കെഎസ്ആര്ടിസി ഡ്രൈവര്മാര് ഡ്യൂട്ടിക്ക് മുമ്പ് ചക്ക കഴിച്ചതിനാൽ മദ്യപാന പരിശോധനയില് ‘കുടുങ്ങി’. പന്തളം കെഎസ്ആര്ടിസി സ്റ്റാന്ഡിൽ ഇന്നലെ രാവിലെയാണ് സംഭവം.
തകർന്ന മനസോടെ സുജ മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക് വിമാനമിറങ്ങി; സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത
ഇറാനുവേണ്ടി ചാരപ്രവൃത്തി; ഇസ്രയേലി പട്ടാളക്കാരൻ അറസ്റ്റിൽ
ഇറാനുവേണ്ടി കഴിഞ്ഞമാസം നടന്ന 12 ദിന യുദ്ധത്തിനിടെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് ഇസ്രയേലിൽ പട്ടാളക്കാരൻ അറസ്റ്റിൽ. ഇയാൾ ഇറാന് ഇസ്രയേലിനുനേരെയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച
വസ്ത്രവ്യാപാരശാല ഉടമയും ജീവനക്കാരിയും മരിച്ചനിലയിൽ; മൃതദേഹം ഗോഡൗണിലെ ഹാളിൽ
കൊല്ലം ആയൂരിൽ വസ്ത്രവ്യാപാര ശാല ഗോഡൗണിലെ ഹാളിൽ കട ഉടമയേയും ജീവനക്കാരിയും മരിച്ച നിലയില് കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി
മഴ അതിശക്തമാകുന്നു; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു
മഴ അതിശക്തമാകുന്നു. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, മതപഠന സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂലൈ
നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കൽ സൂചന; ദളിത് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്കിത് സുവര്ണ്ണാവസരം: സിദ്ധരാമയ്യ
ഒരു ദളിതനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ
ധർമ്മസ്ഥലയിലെ മൃതദേഹങ്ങൾ: വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്
ഒട്ടേറെ സ്ത്രീകളെ ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്. സ്കൂൾ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ
ഭാസ്കര കാരണവര് വധക്കേസ് പ്രതി ഷെറിൻ ജയില് മോചിതയായി
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിലെത്തി നടപടിക്രമങ്ങൾ
ഇന്ത്യൻ ദമ്പതികൾക്ക് ബന്ധുവായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ല: ബോംബെ ഹൈകോടതി
ഇന്ത്യക്കാർക്ക് ബന്ധുക്കളായാൽപ്പോലും അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് ബോംബെ ഹൈകോടതി. ഇന്ത്യൻ ദമ്പതികൾ യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിൻ്റെ കുഞ്ഞിനെ
കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളടച്ചു
കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കനത്ത മഴ തുടരുന്നതിനാൽ നിരോധിച്ചു. ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം