അടൂരിന്റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന
കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; കെ.എസ്.ആർ.ടി.സി പണിമുടക്ക് നിർത്തിവെച്ചു
കർണാടകയിൽ ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് നിലനിൽക്കെ ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുട ക്കി കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ
‘എനിക്ക് ഒന്നും അറിയില്ല’; ഇന്ത്യയുടെ ചോദ്യത്തിന് ഉത്തരം മുട്ടി ട്രംപ്
റഷ്യയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ കേസ്
നടി ശ്വേതാ മേനോനെതിരെ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്
ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്. വിനോദയാത്രക്ക് ഉത്തരാഖണ്ഡിലേക്ക് പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ
പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം
തൃശൂരിൽ സ്കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു
തൃശൂരിൽ സ്കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു. മറ്റത്തൂര് കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. കുട്ടികൾ അസംബ്ലി കുടുന്ന ഓഡിറ്റോറിയത്തിൻ്റെ
സ്വർണ്ണവില ഇന്നും കൂടി; പവന് 75040
സ്വർണ്ണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റിക്കാർഡിനൊപ്പം. സംസ്ഥാനത്ത് സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണവില
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
50000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസാണ് പിടിയിലായത്.