ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 6 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി
ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനിടെ 5 യുദ്ധ വിമാനങ്ങളക്കം പാക്കിസ്ഥാന്റെ 6 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി എയർമാർഷൽ എ. പി.സിംഗ്. 5
കർണാടകയിൽ കൊലപ്പെടുത്തിയ നിലയിൽമനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി
കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്.
പരസ്യമദ്യപാനം: കൊടി സുനിയടക്കംമൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്
പരസ്യമദ്യപാനം നടത്തിയ കൊടി സുനിയടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തലശേരി പൊലീസാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെ
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൻസ് നായിക് പ്രിതിപാൽ സിംഗ്,
അമേരിക്ക ചുമത്തിയ അധിക ചുങ്കം: കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
അമേരിക്ക ചുമത്തിയ അധിക ചുങ്കം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. തെരഞ്ഞെടുപ്പിന്
‘പെൻഷനും സ്വത്തുമെല്ലാം സഹോദരന് കൊടുക്കുന്നു’: അമ്മയെ കൊന്ന മകൻ അറസ്റ്റിൽ
കോഴിക്കോട് പേരാമ്പ്ര കൂത്താളിയില് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില് മകന് ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നരേന്ദ്ര മോദിയെ എസ്സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എസ്സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന. മോദിയെ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടി യാൻജിനിൽ
റഷ്യയില്നിന്ന് എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യയ്ക്കുണ്ടാവുക 78,914 കോടിയുടെ അധികച്ചെലവ്
കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് യുഎസ്, ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടികൂടി
ഇന്ന് രാവിലെ തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറ കളിമൂടിലാണ് പന്നിയെ പിടികൂടാനായി വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെൻ്റിലെ പന്നിക്കെണിയിൽ പുലി
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശിന്ദ്രനെ പിരിച്ചു വിട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ്