ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ISRO ചെയർമാൻ വി. നാരായണൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു
ബിജെപി യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. തമിഴ്നാട് സ്വദേശിയായ അദ്ദേഹം നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനായ
കോഴിക്കോട് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ
മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യര്ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്
മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരുപത്തിനാല് വർഷമായി
കനത്ത മഴ; വയനാട് ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
കനത്ത മഴ കാരണം വയനാട് ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നിലവിൽ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. ഉച്ചയോടെ ജലനിരപ്പ് ഉയർന്നതിനെ
ഒഡീഷയിലെ 6 ജില്ലകളിൽ നിന്ന് വൻ സ്വർണ്ണശേഖരം കണ്ടെത്തി
ഇന്ത്യക്കാർക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് ഒഡീഷയിൽ നിന്ന് പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ധാതു ഖനനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.
രാഹുലിന്റേത് കള്ള ആരോപണം; വോട്ടുകൊള്ള തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
വോട്ടുകൊള്ള വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നുപറഞ്ഞ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു
സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല; പുകഴ്ത്തി സിപിഐ ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്
സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് വി. ഡി സവർക്കറെ പുകഴ്ത്തി രംഗത്ത്. ഒരു കോൺഗ്രസ് നേതാവുമായുള്ള തർക്കത്തെ
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്ക്ക് പരിക്ക്
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വിവാഹ നിശ്ചയത്തിനായി കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക്
പിഎം കുസും പദ്ധതിയിൽ അനെർട്ടിൽ 100 കോടിരൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
പൊതുമേഖലാ സ്ഥാപനമായ അനെർട്ടിലെ സോളാർ പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി രമേശ് ചെന്നിത്തല. അനെർട്ട് സിഇഒ നരേന്ദ്രനാഥ്