ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; 7 മരണം
ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയിലും മിന്നൽ പ്രളയത്തിലും വ്യാപക നാശനഷ്ടങ്ങൾ. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം
മണിക്കൂറിൽ 110 കി.മീ വേഗത്തിൽ ചീറിപ്പായാൻ ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തും
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിൻ്റെ നിർമ്മാണം പൂർത്തിയായി. പെരമ്പൂർ കോച്ച് ഫാക്ടറിയിലാണ് നിർമ്മാണം പൂർത്തിയായത്. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും
ഞാന്‍ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഒടുവില്‍ പ്രതികരിച്ച് സുരേഷ് ഗോപി
വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് താനല്ല. ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി
ഇടുക്കിയില്‍ മദ്യലഹരിയിലെത്തിയ മകന്‍ അച്ഛനെ വെട്ടിപരിക്കേൽപ്പിച്ചു; അമ്മയ്ക്കും മര്‍ദ്ദനം
ഇടുക്കിയിൽ മദ്യലഹരിയില്‍ എത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം
സഫാരിക്കിടെ ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ട 12 വയസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു
ജീപ്പിലെ സഫാരിക്കിടെ ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ട 12 വയസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. ബെംഗളൂരു ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിലെ ജീപ്പ് സഫാരിക്കിടെയായിരുന്നു
ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേർ എം.ഡി.എം.എ.യുമായി അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേർ എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍
ഹേമചന്ദ്രൻ വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ വെൽബിൻ മാത്യുവിനെയാണ് അന്വേഷണ സംഘം
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ 9-ാം വാർഷികാഘോഷം സെപ്റ്റംബർ 7ന്
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം സെപ്റ്റംബർ 7ന് ചിക്കബാനവാരയിലുള്ള ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ചിലങ്ക സ്കൂൾ ഓഫ്
കേരളത്തിൽ ഇന്ന് മഴ ശക്തമാകും
കേരളത്തിൽ ഇന്ന് മഴ ശക്തമാകും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീനാളെ ഇന്ത്യയില്‍ എത്തും
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍ എത്തും. ഇന്ത്യയും ചൈനയുമായി കാലങ്ങളായി നിലനില്ക്കുന്ന അതിര്‍ത്തി തര്‍ക്കം