മെസിയുടെ പേരിലുള്ള തട്ടിപ്പ്; റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്കെ​തി​രെ തെ​ളി​വു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി

സെപ്റ്റംബർ 25, 2026
0

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക നടപടികളിലേക്ക്. റിപ്പോർട്ടർ കമ്പനിക്കെതിരെ

ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ

സെപ്റ്റംബർ 25, 2026
0

ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ കമൽജീത്തും സുരുചി

ഏഷ്യൻ ഗെയിംസ്: ടേബിൾ ടെന്നിസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ദിയ–മനുഷ് അവസാന നാലിൽ

സെപ്റ്റംബർ 25, 2026
0

ഏഷ്യൻ ഗെയിംസിൽ 17 മെഡലുകളുമായി 15-ാം സ്ഥാനത്തുള്ള ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ

ബിഡദി ടൗൺഷിപ്പ്: പരാതികൾ കേൾക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകർ

സെപ്റ്റംബർ 25, 2026
0

ബിഡദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. ബൈരമംഗലയിൽ ബിഡദി-ഹരോഹള്ളി റോഡ് ഉപരോധിച്ചാണ്

കർണാടകയിൽ എസ്‌ഐആർ വീണ്ടും നടത്തണമെന്ന് ഡി.കെ.ശിവകുമാർ

സെപ്റ്റംബർ 25, 2026
0

കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) വീണ്ടും നടത്തണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. നിലവിലെ എസ്‌ഐആർ നടപടിയിൽ കരട്

ഉത്തരാസ്വയംവരം മുതൽ ഗീതോപദേശം വരെ; കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ നാളെ കഥകളി അവതരിപ്പിക്കും

സെപ്റ്റംബർ 25, 2026
0

2023 മുതൽ നടന്നുവരുന്ന കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ സെപ്റ്റംബർ 26ന് കഥകളി അവതരിപ്പിക്കും. ‘ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ്

മൈസൂരുവിൽ വ്യാജ വാട്ടർ ബിൽ; ലിങ്ക് അയച്ച് പണം തട്ടാൻ ശ്രമം

സെപ്റ്റംബർ 25, 2026
0

വാട്ടർ ബിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൈസൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം വ്യാപകം. മൈസൂരു സിറ്റി കോർപറേഷനിൽ (എംസിസി) നിന്നാണെന്ന് അവകാശപ്പെട്ട് ഫോൺ

പിങ്ക് ലൈൻ ആദ്യഘട്ടം അടുത്തമാസം തുറന്നേക്കും

സെപ്റ്റംബർ 25, 2026
0

ബെംഗളൂരുവിലെ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടമായ കലേന അഗ്രഹാര–തവരേക്കരെ പാതയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാതയിൽ സർവീസ് നടത്താനുള്ള ട്രെയിനുകൾക്ക്

ശാന്ത മേനോൻ്റെ കവിതാസമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ പ്രകാശനം ഒക്ടോബർ 2ന്

സെപ്റ്റംബർ 25, 2026
0

എഴുത്തുകാരി ശാന്ത മേനോൻ്റെ ആദ്യ കവിതാസമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ ഒക്ടോബർ 2ന് പ്രകാശനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് സുധാകരൻ രാമന്തളി

വാൽപ്പാറയിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം; ഗുരുതര പരിക്ക്

സെപ്റ്റംബർ 24, 2026
0

വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ വീടിൻ്റെ വാതിൽക്കൽ അമ്മയ്ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണം. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ്