ഇന്ത്യയിലെ ഫാര്മസ്യൂട്ടിക്കല് മേഖലയ്ക്ക് കനത്ത തിരിച്ചടി; മരുന്നുകള്ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാന്ഡഡ് മരുന്നുകള്ക്ക് ഒക്ടോബര് ഒന്നാം തീയതി മുതല് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ഡൊണാള്ഡ് ട്രംപ്.
കനത്ത മഴ; തിരുവനന്തപുരത്ത് വിമാനത്തിൻ്റെ ലാന്ഡിങ് വൈകി
തിരുവനന്തപുരത്ത് കനത്ത മഴയില് റണ്വേ കാണാനാകാത്തതിനാല് വിമാനത്തിൻ്റെ ലാന്ഡിങ് വൈകി. കുവൈത്ത് എയര്വേയ്സിൻ്റെ വിമാനമാണ് വൈകിയത്. രാവിലെ 5.45 ന് കുവൈത്തില് നിന്ന്
ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: ഇഎൻ സുരേഷ് ബാബു
ഷാഫി പറമ്പിൽ എം എൽ എക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു.
മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാസർഗോഡ് ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ
തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകി; വിദ്യാർത്ഥികൾ പലരും സ്കൂളിലെത്തി മടങ്ങി
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതു കാരണം വിദ്യാർത്ഥികൾ വലഞ്ഞു. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടത്തിനുശേഷമാണ് കളക്ടർ
ടി.ജെ.ഐസക് വയനാട് ഡിസിസി പ്രസിഡണ്ട്
വയനാട് പുതിയ ഡിസിസി പ്രസിഡണ്ടായി ടി.ജെ.ഐസക്. ടി സിദ്ദിഖിൻ്റെ നോമിനിയായി ടി ജെ ഐസക് രംഗത്തെത്തുന്നതോടെ വയനാട്ടിലും ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതായിരിക്കും.കോണ്ഗ്രസ്
കേരളസമാജം ദൂരവാണി നഗർ സാഹിത്യസമ്മേളനം നാളെ
കേരളസമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സാഹിത്യസമ്മേളനം നാളെ കെആർ പുരം റെയിൽവേ സ്റ്റേഷൻ പിൻവശത്തുള്ള വിജനപുര ജൂബിലി സ്കൂളിൽ നടക്കും.
ആരോഗ്യഇൻഷുറൻസ്: നോർക്ക മെഗാ ക്യാമ്പ് നാളെയും മറ്റന്നാളും
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൻ്റെ അംഗത്വപ്രചാരണത്തിനായി ബെംഗളൂരു നോർക്ക റൂട്ട്സ്, കേരള സമാജം ബംഗളൂരുമായി സഹകരിച്ചു മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനി,
ഏഷ്യാ കപ്പില് ഇന്ത്യ – പാകിസ്ഥാന് ഫൈനല്
ഏഷ്യാ കപ്പില് ഇന്ത്യ-പാകിസ്ഥാന് ഫൈനല്. നിര്ണായകമായ സൂപ്പര് ഫോര് പോരാട്ടത്തില് 15 റണ്സിന് ബംഗ്ലാദേശിനെ തോല്പ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നു. ഞായറാഴ്ച
ദസറ പ്രമാണിച്ചു അധിക സർവീസുമായി റെയിൽവേ
ദസറയുടെ തിരക്ക് പ്രമാണിച്ചു 51 പ്രത്യേക തീവണ്ടികൾ അധിക സർവീസ് നടത്തും. അശോകപുരം, ബെംഗളൂരു, യശ്വന്ത്പുർ, ബെളഗാവി, ശിവമോഗ ടൗൺ, വിജയപുര,