നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ 47 പേ​രടങ്ങുന്ന ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കും. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ നേ​മ​ത്ത് ജ​ന​വി​ധി തേ​ടും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​ഴ​ക്കൂ​ട്ട​ത്ത് നിന്ന് മ​ത്സ​രി​ക്കും. മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ വ​ട്ടി​യൂ​ർ​ക്കാ​വി​ലും മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്തും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശോ​ഭ സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ടും അ​നൂ​പ് ആ​ന്‍റ​ണി തി​രു​വ​ല്ല​യി​ലു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജും പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജും തൃ​ശൂ​രി​ൽ പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും ഷൊ​ർ​ണ്ണൂ​രി​ൽ ശ​ങ്കു ടി. ദാ​സും മ​ത്സ​രി​ക്കും.

Related Posts