കരോൾ ഗാസൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് കരോൾ ഗാനം മത്സരം ശാന്താ ബിറ്റ്സ് 2025 നവംബർ 30 ഉച്ചയ്ക്ക് 2 മണിമുതൽ ഇലക്ട്രോണിക് സിറ്റി, ഹെബ്ബഗോടി, എസ്‌എഫ്‌എസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു:

മൊബൈൽ 98868 87224, 98860 76316

Related Posts