എസ്ഐആർ കരട് വോട്ടർ പട്ടിക, അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങും
Kerala
1 min read
6.9k

എസ്ഐആർ കരട് വോട്ടർ പട്ടിക, അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

ഡിസംബർ 27, 2025
0

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്ഐആർ) ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം

Continue Reading
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല, സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല – ഡി മണി
Kerala
0 min read
7.1k

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല, സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല – ഡി മണി

ഡിസംബർ 27, 2025
0

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്നും എസ്ഐടി ചോദ്യം ചെയ്ത ഡി മണി. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി ഡി മണി പറഞ്ഞു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല. ഒരു ചെറിയ ഗ്രാമത്തില്‍

Continue Reading
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര’, കോൺഗ്രസിൻ്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിയിൽ
Kerala
0 min read
7.1k

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര’, കോൺഗ്രസിൻ്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപിയിൽ

ഡിസംബർ 27, 2025
0

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുടെ ഓപ്പറേഷൻ താമര. തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗം ടെസി ജോസ് കല്ലറയ്ക്കലാണ് പഞ്ചായത്ത് പ്രസിഡണ്ട്. കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച രണ്ട് സ്വതന്ത്രരുടെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ ടെസി ജോസിന് ലഭിച്ചു. എൽഡിഎഫിന് പത്ത് അംഗങ്ങളാണുള്ളത്. കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള

Continue Reading
അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ
World
0 min read
6.3k

അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

ഡിസംബർ 27, 2025
0

അമേരിക്കയിലെ ടെക്സാസിൽ ഇന്ത്യൻ വംശജനായ 22 വയസ്സുള്ള യുവാവ് അറസ്റ്റിൽ. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ആണ് മനോഹ് സായ് ലെല്ല പിടിയിലായത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ (ഡാളസ്) സീനിയർ വിദ്യാർഥിയായ മനോഹ് സായ് ലെല്ലയെ ഫ്രിസ്കോ പോലീസാണ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മനോഹിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പോലീസിനെ പരാതി നൽകുകയായിരുന്നു. പരാതി നൽകുന്നതിന്

Continue Reading
കത്തിക്കയറി സ്വർണവില
India
0 min read
6.8k

കത്തിക്കയറി സ്വർണവില

ഡിസംബർ 27, 2025
0

സർവകാല റെക്കോർഡുകളും തകർന്ന് സ്വർണവില കത്തിക്കയറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയാണ് വില. ഗ്രാമിന് 12,945 രൂപയായി. ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്ന് റെക്കോർഡ് തിരുത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10

Continue Reading
കർണാടകയിലെ ബാങ്കുകളിൽ അവകാശപ്പെടാതെ കിടക്കുന്നത് 3400 കോടി രൂപ
Karnataka
1 min read
7.2k

കർണാടകയിലെ ബാങ്കുകളിൽ അവകാശപ്പെടാതെ കിടക്കുന്നത് 3400 കോടി രൂപ

ഡിസംബർ 27, 2025
0

കർണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളിൽ വർഷങ്ങളായി ഏകദേശം 3400 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ജില്ല കൺസൾട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) ജില്ലതല അവലോകന കമ്മിറ്റി (ഡി.എൽ.ആർ.സി) യോഗത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത്തരം നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ആളുകളെ സഹായിക്കുന്നതിനായി ഡിപ്പോസിറ്റർ എജുക്കേഷൻ & അവയർനെസ് ഫണ്ടിന് (ഡി.ഇ.എ.എഫ്) കീഴിൽ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിച്ചതായി ബംഗളുരു റീജനൽ ഓഫിസിലെ ആർ.ബി.ഐ അസി. ജനറൽ മാനേജർ അരുൺ കുമാർ

Continue Reading
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ
Kerala
0 min read
7.1k

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

ഡിസംബർ 27, 2025
0

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ. സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ച സുബ്രഹ്മണ്യൻ, ഇരുവരും തമ്മിൽ ഇത്രയും അടുത്ത ബന്ധമുണ്ടാകാൻ കാരണമെന്താണെന്ന ചോദ്യവും കുറിപ്പിൽ ഉന്നയിച്ചിരുന്നു. സുബ്രഹ്മണ്യൻ പങ്കുവെച്ചത് നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജചിത്രമാണെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുന്നു.

Continue Reading
ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച് അ​ധി​ക സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ
Kerala
1 min read
6.6k

ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച് അ​ധി​ക സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

ഡിസംബർ 27, 2025
0

ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച് കൊ​ച്ചി മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ർ​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്ന് സ​ർ​വീ​സു​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്നത്. 26 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ രാ​ത്രി 11മണി വ​രെ കൊച്ചി ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ന്നു ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പുതുവത്സരാഘോഷത്തിന്‍റെ ​ഭാഗമായി പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​കും. തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ, ടെ​ർ​മി​ന​ലു​ക​ളി​ൽ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​നു​ക​ൾ പു​ല​ർ​ച്ചെ 1.30ന് ​പു​റ​പ്പെ​ടും.

Continue Reading
ക്രിസ്തുമസ് ആഘോഷിച്ചു
Association News
0 min read
6.3k

ക്രിസ്തുമസ് ആഘോഷിച്ചു

ഡിസംബർ 27, 2025
0

ഹെസർഗട്ട, തിരുമലപുരയിലെ മാരുതി ലേഔട്ട് മലയാളി കൂട്ടായ്മ ക്രിസ്തുമസ് പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് രാജു കേക്ക് മുറിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടേയും, മുതിർന്നവരുടേയും കരോൾ ഗാനങ്ങളുൾപ്പടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രദീപ്, ഷാജി, സന്തോഷ് ജാക്സൺ, ഷാജി ആൻറണി, സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.

Continue Reading
ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എക്സ്പ്രെസ്സ് ഉ​ൾ​പ്പെ​ടെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളിൽ മാറ്റം
Karnataka
1 min read
7.1k

ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എക്സ്പ്രെസ്സ് ഉ​ൾ​പ്പെ​ടെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളിൽ മാറ്റം

ഡിസംബർ 27, 2025
0

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള നോൺ-ഇൻറർലോക്കിംഗ് (എൻ.ഐ) ജോലികൾ സുഗമമാക്കുന്നതിന് ഭാഗിക റദ്ദാക്കലുകൾ, വഴിതിരിച്ചുവിടൽ, നിയ ന്ത്രണം, ഉത്ഭവ പോയന്റുകളിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ നിരവധി ട്രെയിൻ സർവീസുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയ തായി അധിക്യതർ അറിയിച്ചു. ജനുവരി മൂന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ – കെ.എസ്.ആർ ബംഗളു‌രു എക്സ്പ്രസ് യശ്വന്ത്പൂർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. ജനുവരി മൂന്നിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം

Continue Reading