സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിൽ റെയ്ഡ്
India
0 min read
7.0k

സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിൽ റെയ്ഡ്

ജനുവരി 9, 2026
0

കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള 6 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി (എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) റെ​​​യ്ഡ് ന​​​ട​​​ത്തി. ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ വകു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, റെ​​​യി​​​ൽ​​​വേ, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തെ​​ക്കു​​റി​​ച്ച് ബി​​​ഹാ​​​റി​​​ലെ പാ​​​റ്റ്ന​​​യി​​​ലു​​​ള്ള ഇ​​​ഡി ഓ​​​ഫീ​​​സാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. എ​​​റ​​​ണാ​​​കു​​​ളം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ പ​​​ന്ത​​​ളം, അ​​​ടൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കോ​​ഡൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ

Continue Reading
ഇഡി റെയ്ഡിൽ ബംഗാൾ, കേന്ദ്രത്തിൻ്റെത് രാഷ്ട്രീയ പകപോക്കലെന്ന് മമത
India
0 min read
6.2k

ഇഡി റെയ്ഡിൽ ബംഗാൾ, കേന്ദ്രത്തിൻ്റെത് രാഷ്ട്രീയ പകപോക്കലെന്ന് മമത

ജനുവരി 9, 2026
0

ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി)​ മേധാവി പ്രതീക് ജെയിനിനെതിരായ ഇഡി റെയ്‌ഡിനെ ചൊല്ലി രാഷ്ട്രീയ വിവാദം. റെയ്ഡ് തൃണമൂലിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്നും രാഷ്‌ട്രീയ പകപോക്കലാക്കോടെയെന്നും മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ മമത പൊലീസിൻ്റെ സഹായത്തോടെ പ്രകോപനമുണ്ടാക്കിയെന്ന് ഇ ഡി ആരോപണം. ഇന്നലെ രാവിലെ 7 മുതൽ അർദ്ധസൈനിക സേനകളുടെ സാന്നിദ്ധ്യത്തിൽ ഇ ഡി ഉദ്യോഗസ്ഥർ കൽക്കരി

Continue Reading
ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്
India
0 min read
6.4k

ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

ജനുവരി 9, 2026
0

ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേയു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലും ട്രാ​​​ക്കി​​​നു സ​​​മീ​​​പം കൃ​​​ത്യ​​​മാ​​​യി ദൂ​​​രം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇത് കൃ​​​ത്യ​​​മാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കും. അ​​​തു​​​കൊ​​​ണ്ട് യാ​​​ത്ര​​​യി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​ത് എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ കു​​​റ്റി​​​യി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​സ്തു​​​ത ന​​​മ്പ​​​റു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്‌​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നുമാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ന് സ​​​മീ​​​പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ

Continue Reading
ബെംഗളൂരുവിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ
Karnataka
0 min read
6.1k

ബെംഗളൂരുവിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ

ജനുവരി 9, 2026
0

ബെംഗളൂരു ഹുബ്ബള്ളിയിൽ പൊലീസ് വാനിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ പൊലീസിനോടു റിപ്പോർട്ട് തേടി. ഒരാഴ്‌ചക്കുള്ളിൽ വിശദമായ റി പ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കർ നിർദ്ദേശം നൽകിയത്. സംഭവത്തിൽ കേസെടുക്കാനും നല്ല രീതിയി അന്വേഷണം നടത്താനും നിർദേശിച്ച് ഡിജിപിക്ക് കമ്മിഷൻ കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ 1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ചില പ്രദേശവാസികളും ബിജെപി

Continue Reading
ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ
India
1 min read
6.3k

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

ജനുവരി 9, 2026
0

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ ജനുവരി 12-ന് വിക്ഷേപിക്കും. ദൗത്യം ഏറ്റെടുത്ത് നടത്തുന്നത് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്പെയ്‌സ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) ആണ്. രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ

Continue Reading
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു
Kerala
1 min read
6.3k

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു

ജനുവരി 9, 2026
0

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് റെയിൽവേയുടെ ഈ നീക്കം ​ഗുണം ചെയ്യും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും. 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു. 16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ്

Continue Reading
പൊങ്കൽ, മകരസംക്രാന്തി അവധി; ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ
Karnataka
1 min read
6.5k

പൊങ്കൽ, മകരസംക്രാന്തി അവധി; ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ

ജനുവരി 9, 2026
0

പൊങ്കൽ, മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219)ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിലാണ് സർവീസുകൾ. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219) ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് 14ന് വൈകീട്ട് നാലിന് കൊല്ലത്തെത്തും. കൊല്ലം-ബെംഗളൂരു കന്റോൺമെൻ്റ് തീവണ്ടി(06220) 14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 15 ന് രാവിലെ 10.30-ന് കന്റോൺമെൻ്റ് സ്റ്റേഷനിൽ എത്തും. ബെംഗളൂരു കന്റേ്റോൺമെൻ്റ്-കണ്ണൂർ തീവണ്ടി

Continue Reading
ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു
World
1 min read
6.9k

ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു

ജനുവരി 8, 2026
0

വെനസ്വേലിയന്‍ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അര്‍ധരാത്രിയില്‍ പിടികൂടി അമേരിക്കയില്‍ ജയിലിലടച്ച യുഎസ് സൈന്യം അടുത്തതായി ഇറാനെ ലക്ഷ്യമിടുന്നതായി സൂചന. അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്. യുഎസിൻ്റെ സൈനിക വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 സായുധ എ സി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ ഷിപ്പുകളും 14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആകാശത്തുവെച്ച്

Continue Reading
കണ്ണൂരിൽ ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Kerala
0 min read
6.2k

കണ്ണൂരിൽ ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 8, 2026
0

ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്. സു​ധി ലോ​റി​ക്കകത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് ലോ​റി​ക്ക് മു​ക​ളി​ൽ മണ്ണ് വീണത്. മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി സു​ധി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോസ്റ്റുമോർട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
കെഎൻഎസ്എസ് ഹൊരമാവു കരയോഗം മന്നം ജയന്തി ആഘോഷിച്ചു
Association News
1 min read
6.1k

കെഎൻഎസ്എസ് ഹൊരമാവു കരയോഗം മന്നം ജയന്തി ആഘോഷിച്ചു

ജനുവരി 8, 2026
0

കെ.എൻ.എസ്.എസ് ഹൊരമാവു കരയോഗം, മന്നം ജയന്തി AiR ഹ്യുമാനിറ്റേറിയൻ ഹോംസിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കെഎൻഎസ്എസ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, കരയോഗം പ്രസിഡണ്ട് മധു നായർ, സെക്രട്ടറി ശ്രീകുമാർ, മറ്റു കരയോഗം അംഗങ്ങളും മഹിളാ വിഭാഗവും യുവജന വിഭാഗം അംഗങ്ങളും പങ്കെടുത്തു. കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഹോംസിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും അടുക്കളയിലേക്ക് ആവശ്യമുള്ള പാത്രങ്ങളും പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ജീവനക്കാർക്ക് ഉപഹാരങ്ങളും നൽകി.

Continue Reading