കർണാടകയിലെ ഹൂബ്ലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
Karnataka
0 min read
6.4k

കർണാടകയിലെ ഹൂബ്ലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ

ജനുവരി 12, 2026
0

കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. 2026 ജനുവരി 9നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹുബ്ലിയിലെ അംബേദ്‌കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. ബലപ്രയോഗത്തിലൂടെ മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ യുവതിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ കുറച്ചു

Continue Reading
പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ ബ​ലാ​ത്സം​ഗം ചെ​യ്തു; കോ​ച്ച് അ​റ​സ്റ്റി​ൽ
India
0 min read
6.1k

പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ ബ​ലാ​ത്സം​ഗം ചെ​യ്തു; കോ​ച്ച് അ​റ​സ്റ്റി​ൽ

ജനുവരി 12, 2026
0

പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.ഹ​രി​യാ​ന​യി​ൽ റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ, കോ​ച്ച് മാ​സങ്ങൾക്ക്​മുമ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്‌തുവെന്നാണ് പ​രാ​തി. ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ക്സോ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Continue Reading
ബെംഗളൂരുവിലെ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണം കൊലപാതകം; പി യു സി വിദ്യാർത്ഥി അറസ്റ്റിൽ
Karnataka
1 min read
6.5k

ബെംഗളൂരുവിലെ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണം കൊലപാതകം; പി യു സി വിദ്യാർത്ഥി അറസ്റ്റിൽ

ജനുവരി 12, 2026
0

ബെംഗളൂരുവിലെ സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള വാടക വീട്ടിൽ കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ മരിച്ചതായി സംശയിച്ചിരുന്ന 34 കാരിയായ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഷർമിള ഡി കുശാലപ്പയെ കൊലപ്പെടുത്തിയ കേസിൽ 18 വയസ്സുള്ള പി യു സി വിദ്യാർത്ഥി കർണാൽ കുറൈയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഷർമിളയുടെ അയൽവാസിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ജനുവരി 3ന് ശർമിളയെ തീപിടുത്തത്തെ തുടർന്ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ്

Continue Reading
എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കും: ഡി കെ ശിവകുമാർ
Karnataka
1 min read
6.1k

എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കും: ഡി കെ ശിവകുമാർ

ജനുവരി 12, 2026
0

എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിൻ്റെ പരാമർശം. വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌‌സ്പോ 2025’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെ രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് എ ഐ സി സി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക

Continue Reading
വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; പേയ്‌മെന്റുകൾ ഡിജിറ്റലായി മാത്രം
India
0 min read
6.6k

വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; പേയ്‌മെന്റുകൾ ഡിജിറ്റലായി മാത്രം

ജനുവരി 12, 2026
0

വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ കാര്യങ്ങളും പുറത്ത്. കണ്‍ഫേം ആയ ടിക്കറ്റുകള്‍ മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില്‍ ലഭ്യമാകൂ. വെയിറ്റിങ് ലിസ്റ്റ്, ആര്‍എസി, ഭാഗികമായി കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ എന്നിവയ്ക്ക് വന്ദേ ഭാരത് സ്ലീപ്പറില്‍ വ്യവസ്ഥയില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.മുൻകൂർ റിസർവേഷൻ കാലയളവിൻ്റെ ആദ്യ ദിവസം മുതൽ എല്ലാ ബെർത്തുകളും ബുക്കിംഗിനായി ലഭ്യമാകും. ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ട (പിഡബ്ല്യുഡി), ലേഡീസ് ക്വാട്ട, സീനിയര്‍ സിറ്റിസണ്‍സ് ക്വാട്ട, ഡ്യൂട്ടി പാസ് ക്വാട്ട

Continue Reading
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ
Sports
0 min read
6.5k

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ

ജനുവരി 12, 2026
0

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. ഇന്നലെ വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും(93)നായകൻ ശുഭ്‌മാൻ ഗില്ലിൻ്റെയും (56) ഇന്നിംഗ്‌സുകളും മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെയും(49) മികവിലാണ് ഇന്ത്യ വിജയം നേടിയത്. രാഹുലും ഹർഷിതും 29 റൺസ് വീതമാണ്

Continue Reading
രാഹുലിൻ്റെ എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല: വി ഡി സതീശൻ
Kerala
0 min read
6.6k

രാഹുലിൻ്റെ എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല: വി ഡി സതീശൻ

ജനുവരി 11, 2026
0

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിഷയത്തിൽ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ തൻ്റെ നിലപാട് എന്തിന് ചോദിക്കണമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് ചോദിച്ചു. അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാമെന്നും മറുപടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ നടത്തിയ മറ്റൊരു ക്രൂരമായ ലൈംഗിക പീഡനം

Continue Reading
കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും
India
0 min read
7.1k

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും

ജനുവരി 11, 2026
0

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. നാളെ ഡല്‍ഹി ഓഫിസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ, സമന്‍സ് അയച്ചിരുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ വിജയ് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും. വിജയിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലിസ് അറിയിച്ചു. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ് വിവരം. കരൂര്‍ കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്.

Continue Reading
കേരള സമാജം ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Association News
0 min read
7.1k

കേരള സമാജം ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 11, 2026
0

ബാംഗ്ലൂർ കേരള സമാജം വനിതാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ പി സി മോഹൻ എം പി ഉദ്‌ഘാടനം ചെയ്തു. കേരള സമാജം വനിതാ വിഭാഗം ചെയർപേർസൺ റോസി അധ്യക്ഷത വഹിച്ചു. കസ്റ്റംസ് കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ്

Continue Reading
ആരോഗ്യം മെച്ചപ്പെട്ടു; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; തിരികെ ജയിലിലേക്ക്
Kerala
0 min read
7.0k

ആരോഗ്യം മെച്ചപ്പെട്ടു; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; തിരികെ ജയിലിലേക്ക്

ജനുവരി 11, 2026
0

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് ഡിസ്ചാർജ് ആയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെയോടെ കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ചികിത്സ പൂർത്തിയാക്കിയ ശേഷമാണ് ആശുപത്രി അധികൃതർ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ രാജീവരെ ജയിൽ അധികൃതർ

Continue Reading