ദീപ്തി മെഗാഷോ കര്‍ട്ടന്‍ റെയ്‌സര്‍ നടന്നു
Association News
0 min read
7.0k

ദീപ്തി മെഗാഷോ കര്‍ട്ടന്‍ റെയ്‌സര്‍ നടന്നു

ജനുവരി 12, 2026
0

ഫിബ്രവരി പതിനഞ്ച് ഞായര്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ സംഘടിപ്പിക്കുന്ന ദീപ്തി മെഗാ ഷോയുടെ കര്‍ട്ടന്‍ റെയ്‌സര്‍ ദാസറഹള്ളി മൂണ്‍ലൈറ്റ് ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ സ്വാഗതമാശംസിച്ചു. ആധ്യ ഫര്‍ണിച്ചര്‍ എമ്പോറിയം ഉടമ അനില പാറക്കല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. കള്‍ച്ചറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ ഓഡിയോ പ്രകാശനം ചെയ്തു. എന്‍ട്രി പാസ്സ് വിതരണം പാലക്കാട് ഫോറം പ്രസിഡണ്ട്

Continue Reading
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
Kerala
0 min read
6.3k

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ജനുവരി 12, 2026
0

കോട്ടയത്ത് എം സി റോഡില്‍ കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ യാത്രികര്‍ ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ 11 വയസ്സുള്ള കുട്ടിയാണ്.

Continue Reading
തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി
Kerala
0 min read
6.5k

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി

ജനുവരി 12, 2026
0

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്‌ചയാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി.

Continue Reading
പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം
India
1 min read
6.1k

പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം

ജനുവരി 12, 2026
0

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്എ​ൽ​വി വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വി​ജ​യ​ക​ര​മാ​യി കു​തി​ച്ചു​യ​ർ​ന്ന റോ​ക്ക​റ്റ് പി​ന്നീ​ട് വി​ക്ഷേ​പ​ണ​പാ​ത​യി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കു​ക​യും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. ഐ​എ​സ്ആ​ർ​ഒ​യു​ടെ 2026-ലെ ​ആ​ദ്യ​വി​ക്ഷേ​പ​ണ​മാ​യി​രു​ന്നു ഇ​ത്. വി​ക്ഷേ​പി​ച്ച് 380 സെ​ക്ക​ൻ​ഡി​ന്‌ ശേ​ഷം മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തെ​ന്ന് എ​ക്‌​സി​ലൂ​ടെ ഐ​എ​സ്ആ​ർ​ഒ അ​റി​യി​ക്കുകയായിരുന്നു.

Continue Reading
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു
Kerala
0 min read
6.8k

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

ജനുവരി 12, 2026
0

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഒരു ഒരുപവന്‍ സ്വര്‍ണത്തിൻ്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിൻ്റെ വില 13,030 രൂപയാണ്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്.

Continue Reading
ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Kerala
0 min read
6.1k

ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ജനുവരി 12, 2026
0

ഇ​ന്ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ വ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചെ​മ്പ​ഴ​ന്തി ചെ​ല്ല​മം​ഗ​ലം സ്വ​ദേ​ശി രാ​ഗേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. പാ​ങ്ങ​പ്പാ​റ മാ​ങ്കു​ഴി​യി​ൽ ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Continue Reading
ബം​ഗു​ളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
Karnataka
0 min read
6.7k

ബം​ഗു​ളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ജനുവരി 12, 2026
0

ബം​ഗു​ളൂ​രു​വി​ൽ മെ​ഡി​ക്ക​ൽ വി​ദ്യ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. യ​ശ്വ​സി​നി എ​ന്ന പെ​ൺ​കു​ട്ടി​യെ ബം​ഗു​ളൂ​രു​വി​ലെ ച​ന്ദ​പു​ര​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വി​ദ്യ​ർ​ഥി​നിയുടെ മാ​താ​പി​താ​ക്ക​ൾ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. യ​ശ​സ്വി​നി​യെ സ​ഹ​പാ​ഠി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അ​ധ്യാ​പ​ക​ർ അ​പ​മാ​നി​ച്ചു​വെ​ന്നും അ​വ​ളു​ടെ വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും നി​റ​ത്തെ​ക്കു​റി​ച്ചും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കൂടാതെ യ​ശ​സ്വി​നി​ക്ക് സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ക​ണ്ണി​ന് വേ​ദ​ന​യു​ണ്ടെ​ന്ന് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ധ്യാ​പ​ക​ൻ അ​ശ്ലീ​ല ഭാ​ഷ ഉ​പ​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. യു​വ​തി​യു​ടെ

Continue Reading
PSLV C- 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ISRO
India
1 min read
6.9k

PSLV C- 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ISRO

ജനുവരി 12, 2026
0

ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ പിഎസ്എൽവി (PSLV-C62) ഈ വർഷത്തെ ആദ്യ ദൗത്യത്തിനായി ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ അല്‌പ സമയത്തിനുള്ളിൽ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട്

Continue Reading
കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ നിര്യാതയായി
Obituary
0 min read
6.4k

കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ നിര്യാതയായി

ജനുവരി 12, 2026
0

വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിൻ്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. കെ എൻ ഇ ട്രസ്റ്റ്, ദൂരവാണി നഗർ കേരളം സമാജം എന്നിവയുടെ മുൻ പ്രസിഡണ്ടും ബാംഗ്ലൂർ ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റിൻ്റെ ഉപദേശക സമിതി അംഗവുമായ പി ദിവാകരൻ്റെ അമ്മയാണ്. മക്കൾപുറന്തോടത്ത് ഗംഗാധരൻ (റിട്ടയേഡ് മലയാള മനോരമ)ദിവാകരൻ പുറന്തോടത്ത് (റിട്ട. ഐ ടി ഐ ബാഗ്ലൂർ)പുറന്തോടത്ത് കുമാരൻ (ഡി സി സി

Continue Reading
കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം; മൂ​ന്ന് മ​ര​ണം
Kerala
0 min read
7.0k

കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം; മൂ​ന്ന് മ​ര​ണം

ജനുവരി 12, 2026
0

കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ​മൂന്ന് പേ​ർ മ​രി​ച്ചു. ദേ​ശീ​യ​പാ​ത മു​റി​യ​നാ​ലി​ൽ വെച്ച് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റും ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്. കൊ​ടു​വ​ള്ളി സ്വ​ദേ​ശിയായ നി​ഹാ​ൽ, പി​ക്ക​പ്പ് ഡ്രൈ​വ​ർ, വ​യ​നാ​ട് സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റു​ടെ സ​ഹാ​യി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ചു​ര​മി​റ​ങ്ങി വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ

Continue Reading