തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
India
0 min read
6.2k

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

ജനുവരി 19, 2026
0

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. സമയം നീട്ടി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജനുവരി 22ആയിരുന്നു അവസാന തീയ്യതി. അതാണ് ഇപ്പോൾ 30ലേക്ക് നീട്ടിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ പറയുന്നു.

Continue Reading
കെ.പി.കെ.കെ.ഡബ്ല്യു.എ കർണാടക പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Association News
1 min read
6.3k

കെ.പി.കെ.കെ.ഡബ്ല്യു.എ കർണാടക പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 19, 2026
0

കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (KPKKWA) കർണാടക പുതുവത്സരാഘോഷം പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കർണാടക സാർജാപൂർ മെയിൻ റോഡിലെ കാർമലാരം ഡി.എസ്.ആർ പാർക്‌വേ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു. പുതുവത്സര സന്ദേശം, നോർക്ക ക്ഷേമപദ്ധതി അവബോധം, സാംസ്‌കാരിക പരിപാടികൾ, ടീം ബിൽഡിംഗ് പ്രവർത്തനങ്ങൾ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ന​യി​ക്കും: എം.​എ.ബേ​ബി
Kerala
1 min read
6.7k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ന​യി​ക്കും: എം.​എ.ബേ​ബി

ജനുവരി 18, 2026
0

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ എ​ൽ​ഡി​എ​ഫി​നെ ന​യി​ക്കു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ടേം ​ഇ​ള​വ് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ലെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യാ​ൻ ഒ​രു ഉ​ളു​പ്പു​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ലു​ള്ള​ത്. മൃ​ദു ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ർ​ക്കാ​രി​നു​ള്ള​ത് എ​ന്ന തോ​ന്ന​ൽ വ​രു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും എം.​എ. ബേ​ബി ആ​രോ​പി​ച്ചു. സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ൽ മൃ​ദു​ഹി​ന്ദു​ത്വ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​ണ്. ഇ​ത്ത​രം

Continue Reading
ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടും – ജസ്റ്റിസ് H N നാഗമോഹൻ ദാസ്
Association News
0 min read
6.1k

ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടും – ജസ്റ്റിസ് H N നാഗമോഹൻ ദാസ്

ജനുവരി 18, 2026
0

മികച്ച മൂല്യ സമ്പന്നമായ വിദ്യാഭ്യാസത്തിനു സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും, എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച് എൻ നാഗമോഹൻ ദാസ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സ്കൂൾ വാർഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലുള്ള മികവല്ല, വക്കീൽ എന്ന നിലയിൽ താൻ പുലർത്തിയ ആത്മാർത്ഥതയും അതിൻ്റെ ഭാഗമായി ആർജ്ജിച്ച അറിവുമാണ് തന്നെ ന്യായാധിപ സ്ഥാനത്തേക്കുയർത്തിയത്. മക്കൾ ഡോക്ടറോ എഞ്ചിനിയറോ ആകണമെന്ന് രക്ഷിതാക്കൾ നിർബന്ധിക്കേണ്ടതില്ല. വൈവിദ്ധ്യമാർന്ന

Continue Reading
രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ട്, പു​ക​ഞ്ഞ​ കൊ​ള്ളി പു​റ​ത്ത്: എം.​എം.മ​ണി
Kerala
1 min read
6.6k

രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ട്, പു​ക​ഞ്ഞ​ കൊ​ള്ളി പു​റ​ത്ത്: എം.​എം.മ​ണി

ജനുവരി 18, 2026
0

സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം. മ​ണി. രാ​ജേ​ന്ദ്രൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും പു​ക​ഞ്ഞ​കൊ​ള്ളി പു​റ​ത്താ​ണെ​ന്നും മ​ണി പ​റ​ഞ്ഞു. ‘രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ടാ​ണ്, സി​പി​എം രാ​ജേ​ന്ദ്ര​നെ നേ​ര​ത്തെ ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യി​ലി​ല്ല. ഒ​രു പാ​ർ​ട്ടി അ​നു​ഭാ​വി​യെ പോ​ലും കൊ​ണ്ടു​പോ​കാ​ൻ രാ​ജേ​ന്ദ്ര​ന് ക​ഴി​യി​ല്ല. എം.​എം. മ​ണി പോ​യാ​ൽ പോ​ലും പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ത്ര​യും വ​ലി​യ ബ​ഹു​ജ​ന അ​ടി​ത്ത​റ

Continue Reading
ആ​ല​പ്പു​ഴയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി‌​ടി​യി​ൽ
Kerala
1 min read
6.4k

ആ​ല​പ്പു​ഴയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി‌​ടി​യി​ൽ

ജനുവരി 18, 2026
0

ആ​ല​പ്പു​ഴയിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ തു​റ​വ​ങ്ക​ര തെ​ക്കേ​ട​ത്ത് കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (26), ആ​വി​ല​കു​ന്ന് ക​ണ്ണു​കു​ഴി​യി​ൽ എ​സ്.​അ​തു​ൽ കു​മാ​ർ (24 ) എ​ന്നി​വ​രാ​ണ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി പി​ടി​യി​ലാ​യ​ത്. അ​ഖി​ൽ കു​മാ​റി​ൽ നി​ന്നു 48 ഗ്രാം ​ക​ഞ്ചാ​വും അ​ഭി​ജി​ത്തി​ൽ നി​ന്നും 28 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ള​വു​കാ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും അറസ്റ്റിലായത്.

Continue Reading
ബാംഗ്ലൂർ കലാ സാഹിത്യ വേദി ‘തുഷാഗ്നി’ നാടക അവതരിപ്പിച്ചു
Association News
1 min read
6.6k

ബാംഗ്ലൂർ കലാ സാഹിത്യ വേദി ‘തുഷാഗ്നി’ നാടക അവതരിപ്പിച്ചു

ജനുവരി 18, 2026
0

ബാംഗ്ലൂർ കലാ സാഹിത്യ വേദി, ലോക്ഡൗൺ ആർട്സ് വർക്സുമായി ചേർന്ന് വൈറ്റ്ഫീൽഡ് ജാഗ്രിതി തിയേറ്ററിൽ വച്ച് ‘തുഷാഗ്നി’ നാടകം അരങ്ങേറി. നാടകത്തിൽ മുപ്പത്തിയൊൻപതോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചു. അനിൽ തിരുമംഗലം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൻ്റെ പത്താമത്തെ സ്റ്റേജ് ആയിരുന്നു അരങ്ങേറിയത്. കലാമൂല്യമുള്ള, കലാപ്രകടനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുക എന്നത് ബാംഗ്ലൂർ കലാ സാഹിത്യ വേദിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് നാടക അവതരണത്തിന് ശേഷം നടന്ന യോഗത്തിൽ ബാംഗ്ലൂർ കലാ സാഹിത്യ

Continue Reading
ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് നേതൃ സംഗമം സംഘടിപ്പിച്ചു
Association News
0 min read
6.9k

ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് നേതൃ സംഗമം സംഘടിപ്പിച്ചു

ജനുവരി 18, 2026
0

ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സിൻ്റെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ബാംഗ്ലൂർ പ്രവാസി മലയാളികൾക്ക് സ്വീകരണം നൽകുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നേതൃസംഗമം കെ പി സി സി ജനറൽ സെക്രട്ടറി ഡി കെ മോഹൻ ബാബു ഉത്ഘാടനം ചെയ്തു. ബാംഗ്ലൂർ പ്രവാസി ഫ്രണ്ട്സ് ജനറൽ കൺവീനർ വിനു.ജി അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി

Continue Reading
ശ്രീനാരായണ സമിതി കുമാരനാശാൻ്റെ സ്മൃതിദിനം ആചരിച്ചു
Association News
0 min read
6.5k

ശ്രീനാരായണ സമിതി കുമാരനാശാൻ്റെ സ്മൃതിദിനം ആചരിച്ചു

ജനുവരി 18, 2026
0

ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ സ്മൃതി ദിന അനുസ്‌മരണം ശ്രീനാരായണസമിതിയുടെ ആശാൻ സ്മൃതി മണ്ഡപത്തിൽ സമുചിതമായി ആചരിച്ചു. സമിതി അങ്കണത്തിലുള്ള മഹാകവി കുമാരനാശാൻ സ്മാരകശില്പത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ആശാൻ പഠനകേന്ദ്രത്തിൻ്റെ ചെയർമാൻ വി കെ സുരേന്ദ്രൻ, കൃഷ്ണകുമാർ കടമ്പൂർ, പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം. കെ.രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ് എന്നിവർ ആശാൻ സമൂഹത്തിനു നൽകിയ സംഭാവനകളെ അനുസ്മരിച്ചു. വത്സല

Continue Reading
കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു
Association News
0 min read
6.2k

കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു

ജനുവരി 18, 2026
0

കെ എൻ എസ് എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന സഭാ൦ഗണത്തിൽ വച്ച് നടന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മെരിറ്റ് അവാർഡ് വിതരണം ചെയ്‌തു. തിരുവാതിരകളിയിൽ വിജയിച്ച കരയോഗങ്ങൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. കരയോഗം പ്രസിഡണ്ട് രാജലക്ഷ്മി, കൺവീനർ അഡ്വക്കേറ്റ് വി വിജയകുമാറിൻ്റെയു൦ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ് എസ്

Continue Reading