ബംഗളൂരുവിൽ ആൺവേഷം ധരിച്ച് മോഷണം നടത്തിയ രണ്ട് യുവതികൾ അറസ്റ്റിൽ
Kerala
0 min read
6.2k

ബംഗളൂരുവിൽ ആൺവേഷം ധരിച്ച് മോഷണം നടത്തിയ രണ്ട് യുവതികൾ അറസ്റ്റിൽ

ജനുവരി 18, 2026
0

ബംഗളൂരു നഗരത്തിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് ആൺവേഷം ധരിച്ചെത്തി വൻ മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് പിടികൂടി. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് വടക്കൻ ബംഗളൂരുവിലെ സമ്പഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം പാന്റ്‌സും ഷർട്ടും ധരിച്ച് ഹെൽമെറ്റും തൊപ്പിയും വെച്ചാണ് ഇവർ കറങ്ങുന്നത്. പകൽസമയങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന്

Continue Reading
ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്
India
0 min read
6.7k

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്

ജനുവരി 18, 2026
0

ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഡി​എം​കെ​യു​മാ​യി സ​ഖ്യം തു​ട​രു​മെ​ന്ന് എ​ഐ​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ഡി​എം​കെ​യു​മാ​യി 4 മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി. എ​ഐ​സി​സി പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ വി​ല​ക്കി​. ഡി​എം​കെ​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വി​ധ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 18 സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു. അതേസമയം മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ്

Continue Reading
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ക​ലാ​കി​രീ​ടം ക​ണ്ണൂ​രി​ന്
Kerala
0 min read
6.7k

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ക​ലാ​കി​രീ​ടം ക​ണ്ണൂ​രി​ന്

ജനുവരി 18, 2026
0

64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ക്കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാക്കി. 1,023 പോയിന്‍റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്‍റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂര്‍ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തില്‍ കപ്പ് കണ്ണൂര്‍ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ

Continue Reading
രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തിലേക്കും
India
1 min read
6.9k

രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തിലേക്കും

ജനുവരി 18, 2026
0

അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം- താംബരം ( ചെന്നൈ), തിരുവനന്തപുരം- ഹൈദരാബാദ് എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. നേരത്തെ കേരളത്തിന് തിരുവനന്തപുരം- ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനും അനുവദിച്ചിരുന്നു. തൃശ്ശൂർ- ഗുരുവായൂർ

Continue Reading
മലപ്പുറത്ത് തെരുവുനായ ആക്രമണം: നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്
Kerala
0 min read
6.2k

മലപ്പുറത്ത് തെരുവുനായ ആക്രമണം: നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്

ജനുവരി 18, 2026
0

മലപ്പുറത്ത് കൊച്ചുപെൺകുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി തെരുവുനായയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രെമിച്ച നിർമ്മാണ തൊഴിലാളിയായ സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ആനൊഴുക്കുപാലത്തിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ​മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ട് തെരുവുനായ പാഞ്ഞടുക്കുന്നത് കണ്ടാണ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന സുരേഷ് രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയെ വിട്ട് നായ സുരേഷിന് നേരെ തിരിയുകയും ആക്രമിച്ച് വീഴ്ത്തുകയുമായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച സുരേഷ് ആക്രമണത്തിനിടെ സമീപത്തെ

Continue Reading
ഇ​ൻ​ഡോ​ർ ഏ​ക​ദി​നം; ടോ​സ് ഇ​ന്ത്യ​യ്ക്ക്; ന്യൂ​സി​ല​ൻ‌​ഡി​ന് ബാ​റ്റിം​ഗ്
Sports
0 min read
6.3k

ഇ​ൻ​ഡോ​ർ ഏ​ക​ദി​നം; ടോ​സ് ഇ​ന്ത്യ​യ്ക്ക്; ന്യൂ​സി​ല​ൻ‌​ഡി​ന് ബാ​റ്റിം​ഗ്

ജനുവരി 18, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​ഡോ​റി​ലെ ഹോ​ൽ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്ന​ര മു​ത​ലാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ്ര​സി​ദ് കൃ​ഷ്ണ​യ്ക്ക് പ​ക​രം അ​ർ​ഷ്ദീ​പ് സിം​ഗ് പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി.

Continue Reading
പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ ‘ഇരട്ടതാപ്പ് ‘ ആരോപണം
Kerala
0 min read
6.6k

പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ ‘ഇരട്ടതാപ്പ് ‘ ആരോപണം

ജനുവരി 18, 2026
0

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് കൂടി ഒഴിവാക്കിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണം. നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് മാറ്റിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിനെതിരെ

Continue Reading
കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കാക്കയിൽ വൈറസ് കണ്ടെത്തി
Kerala
0 min read
6.7k

കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; കാക്കയിൽ വൈറസ് കണ്ടെത്തി

ജനുവരി 18, 2026
0

കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂർ ഇരട്ടിയിലും പക്ഷിപ്പനി(എച്ച് 5 എൻ 1). കാക്കയിൽ ആണ് രോഗം സ്ഥീരീകരിച്ചത്. രോഗ ബാധ സ്ഥിരീകരിച്ച ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ റീജണൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കാക്കയിൽ രോഗ ബാധ കണ്ടെത്തിയത്. നിലവിൽ വളർത്തു പക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ

Continue Reading
സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലേ​യ്ക്ക്; എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും
Kerala
0 min read
6.4k

സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലേ​യ്ക്ക്; എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും

ജനുവരി 18, 2026
0

സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ക്കും. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ഈ മാസം ആദ്യം രാ​ജേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ന്നാ​ണ് അ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്.മൂ​ന്നു വ​ർ​ഷ​മാ​യി എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രും എ​ന്ന് പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മ​റ്റു പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളും വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് രാ​ജേ​ന്ദ്ര​ൻ

Continue Reading
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
Kerala
0 min read
6.2k

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

ജനുവരി 18, 2026
0

64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കലോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി എത്തുന്നത് മലയാളികളുടെ മഹാനടൻ മോഹൻലാൽ ആണ്. കണ്ണൂരും തൃശ്ശൂരും തമ്മിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 8 മത്സരങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും 977 പോയിന്റുമായി

Continue Reading