സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്ക​ണം; സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി ​ഒരു വി​ഭാ​ഗം നേ​താ​ക്ക​ൾ രം​ഗ​ത്ത്
Kerala
0 min read
6.7k

സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്ക​ണം; സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി ​ഒരു വി​ഭാ​ഗം നേ​താ​ക്ക​ൾ രം​ഗ​ത്ത്

ജനുവരി 19, 2026
0

സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി വി.​ഡി.​സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ രം​ഗ​ത്ത്. എ​സ്എ​ൻ​ഡ‍ി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കമായത്. ഇതിനെത്തു​ട​ര്‍​ന്ന് എ​ന്‍​എ​സ്എ​സ് നേ​താ​വ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും വെ​ള്ളാ​പ്പ​ള്ളി​യും സ​തീ​ശ​നെ​തി​രെ രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നും സ​മു​ദാ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ൽ ശ​ത്രു​ത ഉ​ണ്ടാ​ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സിന്‍റെ നി​ല​പാ​ട്. അ​ത് മാ​ത്ര​മാ​ണ്

Continue Reading
രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍
Kerala
0 min read
6.4k

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍

ജനുവരി 19, 2026
0

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12.45ന് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുക. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്‍റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം

Continue Reading
കരൂർ ദുരന്തം: വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകും
India
0 min read
6.5k

കരൂർ ദുരന്തം: വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരാകും

ജനുവരി 19, 2026
0

നടനും ടി.വി.കെ പാർട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് വീണ്ടും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി സിബിഐക്ക് മുൻപിൽ ഹാജരാകും. ഇന്ന് 11 മണിക്ക് ഡൽഹി സിബിഐ ആസ്ഥാനത്താണ് വിജയ് ഹാജരാവുക. കഴിഞ്ഞയാഴ്ച നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും ഹാജരാകാൻ ആയിരുന്നു സിബിഐയുടെ നിർദേശം. പൊങ്കൽ പ്രമാണിച്ച് സമയം നീട്ടിത്തരണമെന്ന് വിജയ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാനായി നിർദേശം നൽകിയത്. സംഭവത്തിൽ പ്രാദേശിക

Continue Reading
ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
6.8k

ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജനുവരി 19, 2026
0

ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ടി.എ.കലിസ്റ്റസ്(പ്രസി), ഡോ.ഫിലിപ്പ് മാത്യു (വൈസ് പ്രസി), സി.ഡി.ഗ്രബ്രിയേൽ (ജന.സെക്ര), ജോമോൻ എം ജോബ് (ജോ.സെക്ര), ബിനു കോക്കണ്ടത്തിൽ (ട്രഷ), ഫ്രാൻ സിസ് ആൻ്റണി, ഡോ.മാത്യു മണിമല, ഡോ.മാത്യു മാമ്പ്ര (രക്ഷാധികാരികൾ).

Continue Reading
കണ്ണൂരിൽ ഒന്നരവയസുള്ള സ്വന്തം കുട്ടിയെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്
Kerala
0 min read
6.1k

കണ്ണൂരിൽ ഒന്നരവയസുള്ള സ്വന്തം കുട്ടിയെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്

ജനുവരി 19, 2026
0

കണ്ണൂരിൽ ഒന്നര വയസുള്ള കുട്ടിയെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരി 17നായിരുന്നു സംഭവം. കാമുകന്‍റെ ഒപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുളള സ്വന്തം മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നു കഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. 2025 ൽ

Continue Reading
ഒ​റ്റ​പ്പാ​ല​ത്ത് ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു, കൊ​ച്ചു​മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; പ്രതി കസ്റ്റഡിയിൽ
Kerala
0 min read
6.0k

ഒ​റ്റ​പ്പാ​ല​ത്ത് ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു, കൊ​ച്ചു​മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; പ്രതി കസ്റ്റഡിയിൽ

ജനുവരി 19, 2026
0

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു. നാ​ല​ക​ത്ത് ന​സീ​ർ(63), ഭാ​ര്യ സു​ഹ​റ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ർ​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി പൊ​ന്നാ​നി സ്വ​ദേ​ശി റാ​ഫി പോലീസ് ക​സ്റ്റ​ഡി​യിലെടുത്തു. ദമ്പതി​ക​ളു​ടെ വ​ള​ർ​ത്തു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് പ്ര​തി റാ​ഫി. വ​ള​ർ​ത്തു മ​ക​ൾ സുൽഫിയത്തിൻ്റെ നാ​ലു​വ​യ​സാ​യ മ​ക​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ൽ​ഫി​യ​ത്ത് എ​ന്ന

Continue Reading
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയ്ക്കും ക്ഷണം
World
1 min read
6.6k

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയ്ക്കും ക്ഷണം

ജനുവരി 19, 2026
0

അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയ്ക്കും ക്ഷണം. ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണൾഡ് ട്രംപ് നേരത്തെ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജോർദാൻ, പാക്കിസ്ഥാൻ, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളെയും സമാധാന ബോർഡിൽ ചേരാനായി അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്‍റീന, അൽബേനിയ

Continue Reading
ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികർക്ക് പരിക്ക്
India
0 min read
6.0k

ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികർക്ക് പരിക്ക്

ജനുവരി 19, 2026
0

ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോർ, ജമ്മു കാഷ്മീർ പോലീസുമായി ചേർന്ന് നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ വെടിയുതിർത്തത്. ഈ വർഷം ഈ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഭീകരർ സൈനികർക്കുനേരെ ഗ്രനേഡുകൾ പ്രയോഗിക്കുകയായിരുന്നു. കത്‌വ ജില്ലയിൽ ജനുവരി 7നും 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

Continue Reading
ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ അവാർഡ് സമർപ്പണവും
Association News
1 min read
6.3k

ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ അവാർഡ് സമർപ്പണവും

ജനുവരി 19, 2026
0

കർണാടക തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ, ഇൻഡോ ഏഷ്യൻ അക്കാദമി, ബെംഗളൂരു എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ഇന്ന്, ജനുവരി 18-ന് ബെംഗളൂരുവിലെ ഇൻഡോ ഏഷ്യൻ അക്കാദമിയിൽ ആഡിറ്റോറിയത്തിൽ ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. പ്രശസ്ത പത്രപ്രവർത്തകനും ഫെഡറേഷൻ ചെയർമാനുമായ ഡോ. മാല്യാദ്രി ബൊഗ്ഗവാരപ്പു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭാഷാസൗഹൃദവും വിവർത്തനത്തിൻ്റെ സാമൂഹിക പ്രസക്തിയും അദ്ദേഹം തൻ്റെ അധ്യക്ഷതാ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ജിടിആർഇ–ഡിആർഡിഒ യിലെ ശാസ്ത്രജ്ഞനും പ്രോജക്റ്റ് ഡയറക്ടറുമായ

Continue Reading
2028ൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹം: സതീഷ് ജാർക്കിഹോളി
Karnataka
1 min read
7.0k

2028ൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹം: സതീഷ് ജാർക്കിഹോളി

ജനുവരി 19, 2026
0

2028ൽ മുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ടെന്നു പിസിസി വർക്കിങ് പ്രസിഡണ്ടും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു. ‘സതീഷ് ജാർക്കിഹോളി അടുത്ത മുഖ്യമന്ത്രി’ എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു അനുയായികൾ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെ തുടർന്നാണു സതീഷ് ജാർക്കിഹോളി തനിക്കു മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. ദാവനഗെരെയിൽ നടന്നൊരു പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഈ സർക്കാരിൻ്റെ കാലത്തു മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും സതീഷ് ജാർക്കിഹോളി വ്യക്തമാക്കി.

Continue Reading