കെഎൻഎസ്എസ് വിവിധ കരയോഗങ്ങളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
Association News
1 min read
6.9k

കെഎൻഎസ്എസ് വിവിധ കരയോഗങ്ങളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ജനുവരി 27, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിൽ  റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. Abbigere-Shettihalli Karayogam Dooravani Nagar Karayogam KNSS Vidyamandir MS Nagar Karayogam Chandapura Karayogam Banshankari Karayogam Jaynagar Karayogam Dasarahalli Karayogam

Continue Reading
കൊല്ലത്ത് ചി​കി​ത്സാ പി​ഴ​വിൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം; മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Kerala
0 min read
6.7k

കൊല്ലത്ത് ചി​കി​ത്സാ പി​ഴ​വിൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം; മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ജനുവരി 27, 2026
0

കൊ​ല്ലം വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വിൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധിച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ

Continue Reading
MMET ഇംഗ്ലീഷ് പ്രൈമറി & ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം
Association News
1 min read
6.9k

MMET ഇംഗ്ലീഷ് പ്രൈമറി & ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം

ജനുവരി 27, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ MMET ഇംഗ്ലീഷ് പ്രൈമറി & ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ആദ്യ മീറ്റിങ്ങും ഉദ്‌ഘാടനവും സംഘടിപ്പിച്ചു. പ്രസിഡണ്ടായി ഭരത്, സെക്രട്ടറിയായി നിസർഗ എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
കെഎൻഎസ്എസ് യുവജനവിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു
Association News
0 min read
6.2k

കെഎൻഎസ്എസ് യുവജനവിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു

ജനുവരി 27, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം യുവകേസരി യുവജന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ആറു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടീം ദുബായ് ഒന്നാം സ്ഥാനവും ടീം നന്ദനം രണ്ടാം സ്ഥാനവും ടീം നവമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് പ്രോഗ്രാം യുവകേസരി യുവജന വിഭാഗം പ്രസിഡണ്ട് വൈശാഖും സെക്രട്ടറി ഹീര പ്രജീഷും ചേർന്ന് നയിച്ചു, സെക്രട്ടറി കെ.ആർ.സതീഷ് കുമാർ, ട്രഷറർ കലേഷ്.ജി. ബാബു,

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ മ​ത്സ​രിക്കില്ല: ന​യ​രൂ​പീ​ക​ര​ണ സ​മി​തി
Kerala
0 min read
6.2k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ മ​ത്സ​രിക്കില്ല: ന​യ​രൂ​പീ​ക​ര​ണ സ​മി​തി

ജനുവരി 27, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് ന​യ​രൂ​പീ​ക​ര​ണ സ​മി​തി തീ​രു​മാ​നം. ​ഇ​തി​ൽ ഹൈ​ക്ക​മാ​ൻഡ് അ​ന്തി​മ തീ​രു​മാ​നം എ​ടുക്കും. ത​ർ​ക്ക​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ആ​രും സ്വ​യം സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കേ​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഫെബ്രുവരി ര​ണ്ടി​ന​കം ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കാൻ നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. ഒ​രു ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും സീ​റ്റ് പ​ര​സ്പ​ര സ​മ്മ​ത​മി​ല്ലാ​തെ ഏ​റ്റെ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നെ​യും

Continue Reading
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്ക്‌കാരം സമ്മാനിച്ചു
Kerala
1 min read
6.1k

കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്ക്‌കാരം സമ്മാനിച്ചു

ജനുവരി 27, 2026
0

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്ക്‌കാരം സമ്മാനിച്ചു. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കവിക്ക് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, തിരുവനന്തപുരം മേയർ വി വി രാജേഷ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ എന്നിവർ പങ്കെടുത്തു. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്

Continue Reading
ഇ​ന്ത്യ- ​യൂറോപ്യൻ യൂണിയൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒപ്പിട്ടു; യൂറോപ്യൻ ഉത്പന്നങ്ങൾക്ക് കുത്തനെ വിലകുറയും
India
1 min read
6.2k

ഇ​ന്ത്യ- ​യൂറോപ്യൻ യൂണിയൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒപ്പിട്ടു; യൂറോപ്യൻ ഉത്പന്നങ്ങൾക്ക് കുത്തനെ വിലകുറയും

ജനുവരി 27, 2026
0

ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഒ​പ്പി​ട്ടു. യൂ​റോ​പ്പും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും പരസ്പരം കൈമാറി. ഇന്ന് രാ​വി​ലെ രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ച​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ

Continue Reading
ബംഗളുരു മെട്രോ സിറ്റി ക്ലബ്ബ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Association News
1 min read
6.4k

ബംഗളുരു മെട്രോ സിറ്റി ക്ലബ്ബ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ജനുവരി 27, 2026
0

ബംഗളുരു മെട്രോ സിറ്റി ക്ലബ്ബ് (BMCC) യുടെ നേതൃത്വത്തിൽ 77ആം റിപ്പബ്ലിക് ദിനം ദേശസ്നേഹത്തോടെയും സാമൂഹിക ഉത്തരവാദിത്വത്തോടെയും സമുചിതമായി ആഘോഷിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റൈഡിന് എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ – എയർഫോഴ്‌സ് (ESMA) പ്രസിഡണ്ട് എയർ വെറ്ററൻ വിജയൻ.വിയും സെക്രട്ടറി എയർ വെറ്ററൻ ഉണ്ണി സി.കെ.വിയും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉച്ചയ്ക്ക് തിൻഡ്‌ലൂ കോളനിയിൽ BMCC – ESMA മെമ്പർമാരുടെ നേതൃത്വത്തിൽ

Continue Reading
കൈരളി നിലയം സ്‌കൂൾ, വിമാനപുര റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Association News
0 min read
5.9k

കൈരളി നിലയം സ്‌കൂൾ, വിമാനപുര റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ജനുവരി 27, 2026
0

കൈരളി നിലയം സ്‌കൂൾ, വിമാനപുര റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യാതിഥിറിട്ടയേർഡ് മേജർ ജനറൽ കെ.എസ്.വേണുഗോപാൽ ദേശീയ പതാക ഉയർത്തി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കൈരളി കലാ സമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി: കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, കൈരളി സ്കൂളുകളുടെ പ്രിൻസിപ്പൾ, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.കൈരളി കലാ സമിതിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

Continue Reading
ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും
Kerala
0 min read
6.8k

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും

ജനുവരി 27, 2026
0

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി. 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ​യു​ള്ള ത​ട​വു​മാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഷാ​ഫി കോ​ട​തി​യി​ൽ തു​ട​ര​ണം. പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷാ​ഫി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. 2022 ജൂ​ൺ 24 ന് ​പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. കേ​സി​ൽ ഷാ​ഫി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Continue Reading