രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബഡ്‌ജറ്റ് ഇന്ന്
Kerala
0 min read
6.1k

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബഡ്‌ജറ്റ് ഇന്ന്

ജനുവരി 29, 2026
0

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ സർക്കാരിൻ്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആറാമത്തെയും ബജറ്റ് ആണിത്. രാവിലെ 9 നാണ് ബജറ്റ് അവതരണം. ബജറ്റിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ ആനുകൂല്യ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ശമ്പള, പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന

Continue Reading
അ​ജി​ത് പ​വാ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൻ്റെ ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു
India
0 min read
6.8k

അ​ജി​ത് പ​വാ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൻ്റെ ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു

ജനുവരി 29, 2026
0

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ബ്ലാ​ക്ക് ബോ​ക്‌​സ് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും.ലാ​ന്‍​ഡിം​ഗി​നി​ടെ​യു​ണ്ടാ​യ മോ​ശം കാ​ലാ​വ​സ്ഥ​യാ​ണോ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഇ​തി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. അ​പ​ക​ട​സ​മ​യ​ത്തെ വി​മാ​ന​ത്തി​ന്‍റെ എ​ന്‍​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, വേ​ഗ​ത, ഉ​യ​രം, പൈ​ല​റ്റു​മാ​രു​ടെ സം​ഭാ​ഷ​ണം എ​ന്നി​വ ബ്ലാ​ക്ക് ബോ​ക്‌​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്ത​മാ​കും.

Continue Reading
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു ബെംഗളൂരുവിൽ അന്തരിച്ചു
Karnataka
0 min read
6.2k

സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു ബെംഗളൂരുവിൽ അന്തരിച്ചു

ജനുവരി 29, 2026
0

സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു (104) ബെംഗളൂരുവിൽ അന്തരിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അണിചേർന്ന നാഗഭൂഷൺ ക്വിറ്റ് ഇന്ത്യാ സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലാണ് റാവു ജനിച്ചത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരനായിരുന്നു.നിസ്സഹകരണ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ആശയവിനിമയസംവിധാനങ്ങളും മറ്റും നശിപ്പിച്ചതിന് പിടിയിലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തിരുന്നു.

Continue Reading
ബെംഗളൂരു അന്താരാഷ്‌ട ചലച്ചിത്രോത്സവം ഇന്നുമുതൽ
Karnataka
1 min read
6.3k

ബെംഗളൂരു അന്താരാഷ്‌ട ചലച്ചിത്രോത്സവം ഇന്നുമുതൽ

ജനുവരി 29, 2026
0

17-മത് ബെംഗളൂരു അന്താരാഷ്‌ട ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും. എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. രാജാജിനഗറിലെ ലുലു മാളിൽ 13 സ്ക്രീനുകളിലായി 400-ഓളം പ്രദർശനങ്ങൾ മേളയുടെ ഭാഗമാകും.കന്നഡ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), ഏഷ്യൻ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്‌കാരങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്താരാഷ്‌ട ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാത്രി

Continue Reading
സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ആ​ശ്വാ​സം: മു​ഡ കേ​സി​ല്‍ കോ​ട​തി​യു​ടെ ക്ലീ​ന്‍ ചി​റ്റ്
Karnataka
0 min read
6.0k

സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ആ​ശ്വാ​സം: മു​ഡ കേ​സി​ല്‍ കോ​ട​തി​യു​ടെ ക്ലീ​ന്‍ ചി​റ്റ്

ജനുവരി 29, 2026
0

മൈ​സൂ​രു അ​ര്‍​ബ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി ഭൂ​മി ഇ​ട​പാ​ട് കേ​സി​ല്‍ കർണാടക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്ക് കോ​ട​തി​യു​ടെ ക്ലീ​ന്‍ ചി​റ്റ്. കേ​സി​ല്‍ ലോ​കാ​യു​ക്ത പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച ക്ലോ​ഷ​ര്‍ റി​പ്പോ​ര്‍​ട്ട് ബെം​ഗ​ളൂ​രു​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ സി​ദ്ധ​രാ​മ​യ്യ​യ്‌ക്കെ​തി​രെ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് അ​ദ്ദേ​ഹം പൂ​ര്‍​ണ്ണ​മാ​യും മു​ക്ത​നാ​യി​രി​ക്കു​ക​യാ​ണ്. ക​ര്‍​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച കേസായിരുന്നു ഇത്. മുഖ്യമന്ത്രി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സി​ദ്ധ​രാ​മ​യ്യ ഭാ​ര്യ​യു​ടെ പേ​രി​ല്‍ മൈ​സൂ​രു​വി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന ഭൂ​മി

Continue Reading
അഞ്ചാം ലോക കേരള സഭ ഇന്ന് മുതൽ; 500ലധികം പ്രതിനിധികൾ പങ്കെടുക്കും
Kerala
0 min read
6.6k

അഞ്ചാം ലോക കേരള സഭ ഇന്ന് മുതൽ; 500ലധികം പ്രതിനിധികൾ പങ്കെടുക്കും

ജനുവരി 29, 2026
0

അഞ്ചാമത് ലോക കേരള സഭ ഇന്നും നാളെയും മറ്റന്നാളുമായി (ജനുവരി 29, 30, 31) തിരുവനന്തപുരത്ത് നടക്കും. ഇന്ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ഈ സമ്മേളനം

Continue Reading
ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്ന് ഇത്തവണ 7 പേർ
Karnataka
0 min read
6.6k

ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്ന് ഇത്തവണ 7 പേർ

ജനുവരി 29, 2026
0

അഞ്ചാമത് ലോക കേരളസഭയിലേക്ക് പ്രതിനിധികളായി ഇത്തവണ കർണാടകയിൽ നിന്ന് ഏഴ് പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റജികുമാർ, കെ.പി.ശശിധരൻ, ഫിലിപ്പ് കെ ജോർജ്, സന്ദീപ് കൊക്കൂൺ, ബിനോയ് എസ് നായർ, സുരേന്ദ്രൻ കൊല്ലറേത്ത്, അബ്ദുൾ ഗഫൂർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.ശശിധരൻ ഇത് നാലാമത്തെ തവണയാണ് ലോക കേരളസഭ പ്രതിനിധിയായി പങ്കെടുക്കുന്നത്. സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറിയായ മലപ്പുറം കല്ലൂർമ സ്വദേശിയാണ്. ഇത് രണ്ടാം തവണയാണ് റജികുമാർ ലോക കേരളസഭയിയിൽ പ്രതിനിധിയായി പങ്കെടുക്കപ്പെടുന്നത്.

Continue Reading
ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
Kerala
0 min read
6.2k

ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

ജനുവരി 28, 2026
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം പ്ര​മു​ഖ​രു​ടെ അ​ഭി​ഭാ​ഷ​ക നി​ര​യാ​ണ് പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത്.

Continue Reading
കേരള സമാജം മാഗഡി റോഡ് സോൺ കുടുംബസംഗമം ജനുവരി 31ന്
Association News
0 min read
6.0k

കേരള സമാജം മാഗഡി റോഡ് സോൺ കുടുംബസംഗമം ജനുവരി 31ന്

ജനുവരി 28, 2026
0

കേരള സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ടിൽവെച്ച് നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഡിന്നർ പാർട്ടി എന്നിവ ഉണ്ടായിരിക്കും. സമാജം സംഘടിപ്പിച്ച ഓണോത്സവത്തിന് ലഭിച്ച മികച്ച പ്രതികരണത്തിനും അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിനുമുള്ള നന്ദി സൂചകമായാണ് കുടുംബസംഗമം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി
Kerala
0 min read
6.9k

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി

ജനുവരി 28, 2026
0

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം കിട്ടിയതിനു പിന്നാലെ ജയിൽ മോചിതനായി. മാവേലിക്കര സബ് ജയിലിൽനിന്ന് അറസ്റ്റിലായി18 ദിവസങ്ങൾക്കുശേഷമാണ് ജയിൽ മോചിതനാകുന്നത്. അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

Continue Reading