സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ എച്ച്.നാഗഭൂഷൺ റാവു (104) ബെംഗളൂരുവിൽ അന്തരിച്ചു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അണിചേർന്ന നാഗഭൂഷൺ ക്വിറ്റ് ഇന്ത്യാ സമരത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലാണ് റാവു ജനിച്ചത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരനായിരുന്നു.
നിസ്സഹകരണ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ആശയവിനിമയസംവിധാനങ്ങളും മറ്റും നശിപ്പിച്ചതിന് പിടിയിലായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024