ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെയ്‌തു
Kerala
0 min read
6.1k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെയ്‌തു

ജനുവരി 30, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെയ്‌തു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​മു​ണ്ടെ​ന്ന് ജ​യ​റാം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെകു​റി​ച്ചോ ത​ട്ടി​പ്പി​നെകു​റി​ച്ചോ അ​റി​വി​ല്ലെ​ന്നും ജ​യ​റാം വ്യ​ക്ത​മാ​ക്കി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണെന്നും നി​ര​വ​ധി ത​വ​ണ ഇ​യാ​ൾ പൂ​ജ​ക​ൾ​ക്കാ​യി വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി. ക​ട്ടി​ള​പാ​ളി സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ പൂ​ജി​ച്ച​പ്പോ​ഴും

Continue Reading
അതിശൈത്യം ; യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കും
World
0 min read
6.7k

അതിശൈത്യം ; യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കും

ജനുവരി 30, 2026
0

യുക്രെയ്‌നിൽ തണുപ്പ് അതിരൂക്ഷമായതിനാൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്‌‌നിൽ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് ട്രംപ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിർദേശം അംഗീകരിച്ചതായും ട്രംപ് വ്യക്തമാക്കി. രാജ്യം അതിശൈത്യത്തിൽ വലയുന്നതിനാൽ ആക്രമണം തുടർന്നാൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നും ട്രംപ് വ്യക്താമാക്കി. റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്‌‌നിൽ താപനില മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ

Continue Reading
സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.5k

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജനുവരി 30, 2026
0

സഹചാരി സെന്റർ ബാംഗ്ലൂർ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ നാരായണ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് നാഷണൽ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. സഹചാരി സെന്റർ കേന്ദ്രീകരിച്ചു കൊണ്ട് മാസങ്ങളായി നിരവധി സേവന പ്രവർത്തനങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്നു. ചികിത്സ ആവശ്യാർത്ഥം സമീപ പ്രദേശങ്ങളിലെ പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് എത്തുന്നവർക്കുള്ള താമസ

Continue Reading
തമിഴ് നാട്ടിൽ ഭൂ​ച​ല​നം
India
0 min read
5.8k

തമിഴ് നാട്ടിൽ ഭൂ​ച​ല​നം

ജനുവരി 30, 2026
0

തമിഴ് നാട്ടിൽ വി​രു​ദ്ധ​ന​ഗ​റി​ൽ ഭൂ​ച​ല​നം. രാ​ജ​പാ​ള​യം, ശ്രീ​വ​ല്ലി​പു​ത്തൂ​ർ, ശി​വ​കാ​ശി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ മൂ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​. ഇന്നലെ രാ​ത്രി 9 മണിക്ക് ശേഷമാണ് ശേ​ഷ​മാ​ണ് ഭൂ​ച​ല​നം ഉണ്ടായത്. ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Continue Reading
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
Karnataka
1 min read
6.1k

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

ജനുവരി 30, 2026
0

17-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിധാൻസൗ ധയിലെ ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അധ്യക്ഷത വഹിച്ചു. 60 രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ, ഇന്ത്യൻ, കന്നഡ വിഭാഗങ്ങളിലാണു മത്സര സിനിമകൾ പ്രദർശിപ്പിക്കുന്നത്. കൺട്രി ഫോക്കസ്, ബയോ പിക്സ്, ലോക സിനിമ വിഭാഗങ്ങളിലാണു പ്രദർശനം. ഡച്ച് സംവിധായകൻ അബ്ദു‌ൽ കരീം അൽ ഫാസിയുടെ ‘പോർട്ട് ബാഗേജാ’യിരുന്നു ഉദ്ഘാടന ചിത്രം. ഫാസിൽ റസാഖ് സംവിധാനം മോഹം, കെ.ആർ ഉണ്ണിയുടെ ‘എ

Continue Reading
പി.​ടി.ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ അ​ന്ത​രി​ച്ചു
Kerala
0 min read
6.4k

പി.​ടി.ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ അ​ന്ത​രി​ച്ചു

ജനുവരി 30, 2026
0

ഇ​ന്ത്യ​ന്‍ കാ​യി​ക ഇ​തി​ഹാ​സം പി.​ടി. ഉ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് വി.ശ്രീ​നി​വാ​സ​ന്‍ (68) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പ​യ്യോ​ളി​യി​ലെ വ​സ​തി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​ഐ​എ​സ്എ​ഫി​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു വി.ശ്രീ​നി​വാ​സ​ന്‍. മു​ന്‍ ക​ബ​ഡി താ​ര​മാ​യി​രു​ന്ന അ​ദ്ദേ​ഹം പി.​ടി. ഉ​ഷ​യു​ടെ കാ​യി​ക ക​രി​യ​റിൽ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു. ഉ​ഷ സ്‌​കൂ​ളി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​ക്കും ഭാ​ര്യ: പി.​ടി.

Continue Reading
വിവാഹവാർഷികത്തിനും ജന്മദിനത്തിലുംപൊലീസുകാർക്ക് അവധി നൽകണം; ഡിജിപിയുടെ ഉത്തരവ്
Karnataka
0 min read
6.1k

വിവാഹവാർഷികത്തിനും ജന്മദിനത്തിലുംപൊലീസുകാർക്ക് അവധി നൽകണം; ഡിജിപിയുടെ ഉത്തരവ്

ജനുവരി 30, 2026
0

വിവാഹ വാർഷികം, ജന്മദിനം എന്നീ വിശേഷദിവസങ്ങളിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് നിർബന്ധമായും അവധി അനുവദിക്കണമെന്ന് കർണാടക ഡിജിപിയുടെ ഉത്തരവ്. കാഷ്വൽ ലീവ് വിഭാഗത്തിലാണ് അവധി നൽകേണ്ടത്. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.വിവാഹ വാർഷികം തുടങ്ങിയ ആഘോഷവേളകൾ കുടുംബത്തിനൊപ്പം ചെലവഴിച്ചാൽ ജോലിസമ്മർദം കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്ന് ഉത്തരവിൽ പറഞ്ഞു. അവധി ലഭിക്കാതെ പൊലീസുകാരുടെ മാനസികനിലയും ആരോഗ്യവും താളം തെറ്റുന്നതായി ആഭ്യന്തര

Continue Reading
എം.എം.എ തൊണ്ണൂറാം വാർഷികം ഫെബ്രുവരി 14ന്
Association News
0 min read
6.4k

എം.എം.എ തൊണ്ണൂറാം വാർഷികം ഫെബ്രുവരി 14ന്

ജനുവരി 29, 2026
0

മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം ഫെബ്രവരി 14ന് ബാംഗ്ലൂർ സിറ്റി യൂണിവെഴ്സിറ്റി കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് എൻ.എ.ഹാരിസ് എംഎൽഎ പറഞ്ഞു. എം എം എ പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 24നായിരുന്നു ആദ്യം തീരുമാനിച്ചെതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 14ലേക്ക് മാറ്റുകയായിരുന്നു.തൊണ്ണൂറാം വാർഷികം വൻവിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. ഇതിനായി വിവിധ

Continue Reading
ലോക കേരള സഭ പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി
Kerala
1 min read
5.9k

ലോക കേരള സഭ പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി

ജനുവരി 29, 2026
0

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൻ്റെ പ്രാധാന്യത്തെയും ലോക കേരള സഭയുടെ പ്രസക്തിയെയും കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. നിറഞ്ഞ സംതൃപ്തിയും സന്തോഷവും നൽകുന്ന ഒരു സായാഹ്നമാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോക കേരള സഭ ഇന്ന് പ്രവാസി മലയാളികളുടെ ആഗോള പൊതുവേദിയായി മാറിയിരിക്കുകയാണെന്ന് വ്യക്തമാക്കി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ഉന്നത വൈദഗ്ധ്യം തെളിയിച്ച നിരവധി മലയാളി പ്രതിഭകളുണ്ട്. നാടിൻ്റെ

Continue Reading
പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്
Kerala
0 min read
6.0k

പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്

ജനുവരി 29, 2026
0

പോലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്‍റ്. 2018ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ച കേസിലാണ് വാറന്‍റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2018ൽ ഷൊർണൂരിലെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും

Continue Reading