യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക’: ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്
World
1 min read
6.7k

യാതൊരു ചർച്ചയ്ക്കുമില്ല, നിരുപാധികം കീഴടങ്ങുക’: ഇറാനെതിരെ അന്ത്യശാസനവുമായി ട്രംപ്

മാർച്ച്‌ 6, 2026
0

ഇറാനുമായി യാതൊരുവിധ ഉടമ്പടികൾക്കോ ചർച്ചകൾക്കോ തയ്യാറല്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെങ്കിൽ, തകർച്ചയുടെ വക്കിലെത്തിയ ആ രാജ്യത്തെ സാമ്പത്തികമായി പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു‌. ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ

Continue Reading
ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല
Kerala
0 min read
6.7k

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ലെ കൂ​റ്റ​ൻ​ഗേ​റ്റ് ത​ക​ർ​ന്നു​വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

മാർച്ച്‌ 6, 2026
0

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്. ഗേ​റ്റ് വീ​ഴു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്തി​യെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. റോ​ഡി​ൽ നി​ന്ന് ഗേ​റ്റ് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​രം മൂ​ലം അ​ന​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ഴും ഗേ​റ്റ്

Continue Reading
ബംഗളൂരു മലയാളി ഫോറത്തിൻ്റെ ലോക വനിതാദിനാഘോഷം മാർച്ച് 8ന്
Association News
0 min read
5.5k

ബംഗളൂരു മലയാളി ഫോറത്തിൻ്റെ ലോക വനിതാദിനാഘോഷം മാർച്ച് 8ന്

മാർച്ച്‌ 6, 2026
0

ബംഗളൂരു മലയാളി ഫോറം ലേഡിസ് വിംഗിൻ്റെ നേതൃത്വത്തിൽ മാർച്ച് 8ന് ലോക വനിതാദിനം ആചരിക്കും. ബെന്നാർഗട്ട റോഡിൽ ഹുളിമാവ് സാൻതോം ചർച്ച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികളോട് കൂടി ആഘോഷിക്കുന്ന ചടങ്ങിൽ വിവാഹ ജീവിതത്തിൽ 30 വർഷം തികഞ്ഞ ദമ്പതിമാരെ ആദരിക്കുന്നതോടൊപ്പം സാംസ്കാരിക സമ്മേളനം, കൾച്ചറൽ പ്രോഗ്രാം, വനിതാ വിംഗിൻ്റെ പുതിയ കമ്മറ്റി പ്രഖ്യാപനം, ഡിന്നർ തുടങ്ങിയവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9845181132, 9740379579

Continue Reading
ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിന പുരസ്കാരം സമ്മാനിച്ചു
Association News
1 min read
5.6k

ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വനിതാദിന പുരസ്കാരം സമ്മാനിച്ചു

മാർച്ച്‌ 6, 2026
0

കന്നഡഭാഷാസേവനത്തിനും വിവർത്തന സാഹിത്യ രംഗത്തുമുള്ള ശ്രദ്ധേയമായ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയുടെ പതിനേഴാമത് അന്താരാഷ്ട്ര വനിതാദിന പുരസ്കാരം – 2026 ലഭിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയും ദ്രാവിഡഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (DBTA) പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കറിന് ബെംഗളൂരുവിലെ ഗാർഡൻ സിറ്റി സർവകലാശാലയുടെ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന 17-ാമത് അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടിയിൽ സർവകലാശാല ചാൻസലർ ഡോ. ജോസഫ് വി.ജി അവാർഡ് സമ്മാനിച്ചു. സർവകലാശാലയിലെ വുമൺ

Continue Reading
മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം പീ​ഡ​ന​ക്കേ​സ്; തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡ് ചെയ്തു
Kerala
0 min read
5.7k

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം പീ​ഡ​ന​ക്കേ​സ്; തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡ് ചെയ്തു

മാർച്ച്‌ 6, 2026
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ലെ തെ​ളി​വെ​ടു​പ്പി​ൽ വീ​ഴ്‌​ച വ​രു​ത്തി​യ ഡി​വൈ​എ​സ്പി എ​സ്‌.​ന​ന്ദ​കു​മാ​റി​നെ ​സ​സ്പെ​ൻ​ഡ് ചെയ്തു. രാ​ഹു​ലി​നെ ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചി​രു​ന്നു. ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​റി​നോ​ട് സ്ഥ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഫോ​ണി​ല്‍ നേ​രി​ട്ട് പ​റ​ഞ്ഞെ​ങ്കി​ലും ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നി​ല്ല. പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഡി​വൈ​എ​സ്‌​പി ന​ന്ദ​കു​മാ​ർ എ​ത്തി​യി​ല്ലെ​ന്നും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ന്നു​മാ​ണ് ക​ണ്ടെ​ത്തിയത്. ഡി​വൈ​എ​സ്പിയുടെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Continue Reading
സിവിൽ സർവ്വീസസ് പരീക്ഷ: കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഒരാൾ ഐ.എ.എസിലേക്ക്
Association News
1 min read
6.5k

സിവിൽ സർവ്വീസസ് പരീക്ഷ: കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഒരാൾ ഐ.എ.എസിലേക്ക്

മാർച്ച്‌ 6, 2026
0

2025 – ലെ സിവിൽ സർവ്വീസസ് പരീക്ഷയിൽ ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും മെയിൻ പരീക്ഷയെഴുതിയ ഏഴുപേരിൽ നിന്നും പി.ചിന്മയി ഉജ്വല വിജയം നേടി. 310 -ാം റാങ്കു നേടിയ മിടുക്കിക്ക് ഐ.എ.എസ് ലഭിക്കും. അഭിഭാഷകയായ ചിന്മയി ബാംഗ്ലൂർ ശ്രീറാംപുര സ്വദേശിനിയാണ്. 2011-ൽ ആരംഭിച്ച കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും ഇതുവരെ 166 പേർ വിവിധ സിവിൽ സർവ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര

Continue Reading
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും
Kerala
0 min read
6.8k

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും

മാർച്ച്‌ 6, 2026
0

വട്ടിയൂർ‌ക്കാവിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ എത്തും. ശാസ്‌തമംഗലം കൗൺസിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ പാലക്കാട് മണ്ഡലത്തിലും പരിഗണിക്കുന്നുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കാട്ടാക്കട പി കെ കൃഷ്‌ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, ആറന്മുള

Continue Reading
പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ; ദീർഘനാളത്തെ ആവശ്യത്തിന് ഒടുവിൽ അംഗീകാരം: സുരേഷ് ഗോപി
Kerala
1 min read
5.5k

പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ; ദീർഘനാളത്തെ ആവശ്യത്തിന് ഒടുവിൽ അംഗീകാരം: സുരേഷ് ഗോപി

മാർച്ച്‌ 6, 2026
0

പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ (മെമു) അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിൽ നിന്ന് പുതിയ ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത് എന്ന് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പും അദ്ദേഹം പങ്കുവെച്ചു. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് നിലവിൽ 3 ട്രെയിനുകൾ മാത്രമാണ്. പുതിയ ട്രെയിനിന്റെ സമയവും മറ്റ്

Continue Reading
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്
India
1 min read
5.8k

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

മാർച്ച്‌ 6, 2026
0

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി, രണ്ടാം റാങ്ക് രാജേശ്വരി സുവേ, മൂന്നാം റാങ്ക് അകാൻഷ് ധുൽ എന്നിവർക്കാണ്. ആദ്യ 150 റാങ്കുകളിൽ ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നി മലയാളികൾ. ഇടം നേടി. മൊത്തം 958 പേരാണ് യോഗ്യത നേടിയവർ. 2025 മേയ് 25-ന് നടന്ന

Continue Reading
വീണ്ടും ചികിത്സ പിഴവ്; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ചു
Kerala
1 min read
5.5k

വീണ്ടും ചികിത്സ പിഴവ്; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ചു

മാർച്ച്‌ 6, 2026
0

തിരുവനന്തപുരം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. യുവതിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷണം വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. ഡിസംബർ 3 ന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായാണ് കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ഈ ആശുപത്രിയിൽ എത്തിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നു എന്നാണ് ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്‍റെ

Continue Reading