മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ മരിച്ചു.
India
0 min read
11.7k

മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ മരിച്ചു.

മാർച്ച്‌ 19, 2025
0

മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് 4 പേർ മരിച്ചു. ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വകാര്യകമ്പനിയുടെ ട്രാവലറിനാണ് തീപിടിച്ചത്. ട്രാവലറിലുണ്ടായിരുന്നതു 14 പേരാണ്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 7.30 ഓടെയാണ് ഹിബേവാഡി ഐടി പാർക്ക് ഏറിയയിൽ വച്ച് തീ പിടിത്തമുണ്ടായത്. ഗുരുദാസ് ലോകരെ, സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, രാജു ചവാൻ എന്നിവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറിൻ്റെ സീറ്റിനു സമീപത്തുനിന്നാണ് വാഹനം ഓടുന്നതിനിടെ തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ

Continue Reading
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയ സംഭവം; കിണറ്റിലിട്ടത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ്
Kerala
0 min read
14.6k

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയ സംഭവം; കിണറ്റിലിട്ടത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ്

മാർച്ച്‌ 19, 2025
0

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ പെൺകുഞ്ഞ് വാടക ക്വാർട്ടേഴ്സ് കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിന് പിന്നിൽ ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് പെരുമ്പള്ളർ ജില്ലയിലെ കെ. മുത്തുവിൻ്റെയും അക്കമ്മലിന്റെയും ഏകമകളാണ് മരിച്ചത്. 4 മാസം പ്രായമായ കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. നടുമുറിയിൽ

Continue Reading
കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ
Kerala
0 min read
12.5k

കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ

മാർച്ച്‌ 19, 2025
0

കൊച്ചി കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ കാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ. പോളിടെക്നിക്കില്‍ കഞ്ചാവ് എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശികളായ എഹിന്ത മണ്ഡൽ(26), സൊഹൈൽ ഷേഖ്(24) എന്നിവരാണ് പിടിയിലായത്. ഇവർ പിടിയിലായത് ഇന്ന് രാവിലെയാണ്. പോലീസിന് നേരത്തേ പിടിയിലായവർ നൽകിയ മൊഴിയിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരെ ചോദ്യം ചെയ്യുന്നത് വഴി മറ്റ് കോളജുകളിലേക്കുള്ള ലഹരി വ്യാപനത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading
തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന അഡൽറ്റ് കോമഡി ചിത്രം ‘പെരുസ് ’ മാർച്ച് 21-ന് കേരളത്തിലെ തിയറ്ററുകളിൽ
Entertainment
0 min read
11.7k

തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന അഡൽറ്റ് കോമഡി ചിത്രം ‘പെരുസ് ’ മാർച്ച് 21-ന് കേരളത്തിലെ തിയറ്ററുകളിൽ

മാർച്ച്‌ 19, 2025
0

കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ കാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ്’. മാർച്ച് 21 ന് അഡൽറ്റ് കോമഡി സ്വഭാവത്തിലൊരുക്കിയിക്കുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. സുനിൽ, വൈഭവ് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സത്യ തിലകം

Continue Reading
യുഎസ് സൈനിക കപ്പലുകളെ ചെങ്കടലില്‍ ആക്രമിച്ച് ഹൂത്തികള്‍
World
1 min read
11.9k

യുഎസ് സൈനിക കപ്പലുകളെ ചെങ്കടലില്‍ ആക്രമിച്ച് ഹൂത്തികള്‍

മാർച്ച്‌ 19, 2025
0

യുഎസിൻ്റെ ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെയും മറ്റു സൈനിക കപ്പലുകളെയും ചെങ്കടലില്‍ വീണ്ടും ആക്രമിച്ചെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ജനുവരിക്ക് ശേഷമുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരി അറിയിച്ചു. ഗസയ്ക്കുള്ള യെമൻ്റെ പിന്തുണ ഇല്ലാതാക്കാന്‍ യുഎസിൻ്റെ ആക്രമണങ്ങള്‍ കൊണ്ട് കഴിയില്ലെന്നും യഹ്‌യാ സാരി പറഞ്ഞു.ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകള്‍ ഇന്നലെ രാത്രി അയച്ചിരുന്നു.

Continue Reading
9 മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സുനിതയും വില്‍മോറും ഭൂമിയിലെത്തി
World
0 min read
9.3k

9 മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സുനിതയും വില്‍മോറും ഭൂമിയിലെത്തി

മാർച്ച്‌ 19, 2025
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 9 മാസത്തെ വാസത്തിന് ശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്രൂ 9 സംഘം ഭൂമിയിൽ. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ തീരത്തിന് സമീപം അറ്റ്ലാൻഡിക് സമുദ്രത്തിലെ ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്പ്ലാഷ്ഡൗൺ (പേടകം കടലിൽ ലാൻഡ് ചെയ്യുന്ന പ്രക്രിയ) ചെയ്തു. നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൻ്റെ

Continue Reading
സർഗ്ഗധാരയുടെ പി.ജയചന്ദ്രൻ അനുസ്മരണവും                    ശാർങ്ഗധരൻ സ്‌മാരക പുരസ്കാരദാനവും മാർച്ച് 23ന്
Association News
0 min read
11.9k

സർഗ്ഗധാരയുടെ പി.ജയചന്ദ്രൻ അനുസ്മരണവും ശാർങ്ഗധരൻ സ്‌മാരക പുരസ്കാരദാനവും മാർച്ച് 23ന്

മാർച്ച്‌ 18, 2025
0

സർഗ്ഗധാര സാംസ്കാരിക സമിതി, മാർച്ച്‌ 23 ഞായറാഴ്ച്ച വൈകീട്ട് 3.30ന് ജലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ വച്ച് അനശ്വരഗായകൻ പി ജയചന്ദ്രൻ അനുസ്മരണ പരിപാടി “ജയകല്ലോലിനി” സംഘടിപ്പിക്കും. സുപ്രസിദ്ധ ചലച്ചിത്ര ഗാനനിരൂപകൻ ഡോ: സജിത്ത് ഏവൂരേത്ത്‌ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ഗായകൻ സജീവ്മേനോൻ പി.ജയചന്ദ്രൻ്റെ അനശ്വര ഗാനങ്ങൾ ആലപിക്കും. ബാംഗ്ലൂരിലെ പ്രശസ്ത ഗായകരും ജയചന്ദ്രൻ്റെ നിത്യഹരിത ഗാനങ്ങൾ ആലപിക്കും. സർഗ്ഗധാരയുടെ ഈ വർഷത്തെ ശാരങ്ഗധരൻ സ്മാരക

Continue Reading
വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു
Kerala
0 min read
14.2k

വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു

മാർച്ച്‌ 17, 2025
0

വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു. വെടിയേറ്റ കടുവ ദൗത്യത്തിനിടെ ചത്തതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവ മയക്കുവെടി വച്ചതിനു പിന്നാലെ ദൗത്യസംഘത്തെ ആക്രമിച്ചിരുന്നു. സ്വയരക്ഷാർഥം വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മനു എന്ന ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ചികിത്സതേടി. കടുവയെ ഇന്ന് രാവിലെയാണ് ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. രണ്ട് ദിവസമായി കടുവ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു.

Continue Reading
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
India
1 min read
10.4k

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മാർച്ച്‌ 17, 2025
0

ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ സതീഷ് ചന്ദ്ര ശർമ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ആന എഴുന്നള്ളിപ്പ് ഉത്സവങ്ങളിൽ പൂർണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി

Continue Reading
പോലിസ് അനുമതിയില്ലാതെ പ്രതിഷേധം; തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍
India
0 min read
9.5k

പോലിസ് അനുമതിയില്ലാതെ പ്രതിഷേധം; തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍

മാർച്ച്‌ 17, 2025
0

പോലിസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേട് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.തിങ്കളാഴ്ച രാതമിഴിസൈ സൗന്ദര്‍രാജന്‍ , സെല്‍വം, വിനോജ് പി തുടങ്ങിയവരുടെ

Continue Reading