തൊടുപുഴ സ്വദേശി ലിബിൻ്റെ മരണത്തിൽ ബെംഗളൂരുവില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍
Karnataka
0 min read
12.5k

തൊടുപുഴ സ്വദേശി ലിബിൻ്റെ മരണത്തിൽ ബെംഗളൂരുവില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍

മാർച്ച്‌ 17, 2025
0

ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ ലിബിന്‍ ബേബിയുടെ മരണത്തില്‍ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എബിൻ്റെ അറസ്റ്റാണ് ബെംഗളൂരു പോലിസ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ലിബിന്‍ ബേബിയുടെ സുഹൃത്താണ് എബിന്‍. ബെന്നാര്‍ഘട്ട പോലിസ് എബിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിച്ച് എബിനെ പോലിസ് തെളിവെടുപ്പ് നടത്തും. ലിബിൻ്റെ ബന്ധുക്കളടക്കം ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. മരണത്തില്‍ ബന്ധുക്കളടക്കം പോലിസില്‍ മൊഴി

Continue Reading
ഒടുവിൽ സർക്കാർ ആശവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
Kerala
0 min read
10.2k

ഒടുവിൽ സർക്കാർ ആശവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

മാർച്ച്‌ 17, 2025
0

മാനദണ്ഡങ്ങൾ പിൻവലിച്ച് ആശവർക്കർമാരുടെ ഓണറേറിയത്തിനുള്ള സർക്കാർ ഉത്തരവിറക്കി. 10 മാനദണ്ഡങ്ങളാണ് ഓണറേറിയം തുക ലഭിക്കാൻ ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇൻസെൻ്റിവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് നേരത്തെ സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. ആശപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്‌സ് സമരം ഇന്ന്

Continue Reading
Kerala
0 min read
14.8k

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; മകളുടെ പരാതിയിൽ പോലീസ് കേസെടുത്തു

മാർച്ച്‌ 17, 2025
0

തിരുവനന്തപുരം പള്ളിക്കലിൽ കിടപ്പുരോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി മകളുടെ പരാതി. 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. വയോധികയുടെ മകളാണ് സംഭവത്തിൽ പള്ളിക്കൽ പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാത്രി 7 മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അമ്മയെ മദ്യ ലഹരിയിലെത്തിയ മകൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading
മാ​താ​പി​താ​ക്ക​ളെ സ്വ​ത്ത് കൈ​ക്ക​ലാ​ക്കി ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി: മ​ന്ത്രി ശരൺ പ്രകാശ് പാട്ടിൽ
Karnataka
1 min read
15.3k

മാ​താ​പി​താ​ക്ക​ളെ സ്വ​ത്ത് കൈ​ക്ക​ലാ​ക്കി ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി: മ​ന്ത്രി ശരൺ പ്രകാശ് പാട്ടിൽ

മാർച്ച്‌ 17, 2025
0

സ്വ​ത്ത് കൈ​ക്ക​ലാ​ക്കി മാ​താ​പി​താ​ക്ക​ളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടിൽ നിർദേശിച്ചു. ഇങ്ങനെയുള്ള കേസുകളിൽ സ്വത്ത് കൈമാറ്റങ്ങളും വിൽപത്രങ്ങളും റദ്ദാക്കണം. പ്രായമായ മാതാപിതാക്കളെ സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതികളിൽ അവരുടെ കുട്ടികൾ ഉപേക്ഷിക്കുന്ന നിരവധി കേസുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ 150 ലധികം കേസുകൾ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനമായ100ലധികം കേസുകൾ

Continue Reading
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി
Kerala
1 min read
14.1k

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി

മാർച്ച്‌ 17, 2025
0

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ ദൗത്യസംഘം മയക്കുവെടി വെച്ചു. വെറ്ററിനജി സർജൻ അനുരാജും വനപാലകരും ഉൾപ്പെടുന്ന ദൗത്യസംഘം ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ കടുവയെ ലയത്തിനുസമീപത്തെ തേയിലത്തോട്ടത്തിൽ കണ്ടെത്തിയ ശേഷമാണ് മയക്കുവെടി വച്ചത്. കടുവയെ മയങ്ങിയശേഷം കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോകും. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ തിങ്കളാഴ്‌ച പുലർച്ചെ കടുവ കൊന്നിരുന്നു. ബാലമുരുകൻ്റെ വീട്ടിലെ വളർത്തുനായയെയും അരണക്കൽ സ്വദേശി നാരായണൻ്റെ പശുവിനെയുമാണ് കൊന്നത്. തോട്ടം തൊഴിലാളികളോട് രാവിലെ ജോലിക്ക് പോകരുതെന്ന്

Continue Reading
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരവാദികള്‍ നുഴഞ്ഞുകയറി
India
0 min read
9.5k

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരവാദികള്‍ നുഴഞ്ഞുകയറി

മാർച്ച്‌ 17, 2025
0

സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. ഇന്ത്യയിലേക്ക് നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. 3 ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്. സംയുക്ത സുരക്ഷാസേന ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടങ്ങിയത് ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ്

Continue Reading
Kerala
0 min read
14.7k

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധം: ഹൈക്കോടതി

മാർച്ച്‌ 17, 2025
0

കൊച്ചി മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വഖ്ഫ് ട്രൈബ്യൂണലിന് മുന്നിലും കോടതികള്‍ക്കും മുന്നിലുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനും നടപടികള്‍ നിര്‍ദേശിക്കാനും ജുഡീഷ്യല്‍ കമ്മീഷന് കഴിയില്ല. തുടര്‍ന്ന് കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്‌ പറഞ്ഞു. സര്‍ക്കാരിന് കമ്മീഷനെ നിയമിക്കാന്‍

Continue Reading
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും?    പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
India
1 min read
13.3k

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും? പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

മാർച്ച്‌ 17, 2025
0

ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെ‌ട്ടാണ് യോ​ഗം ചേരുക.ചൊവ്വാഴ്ചയാണ് യോ​ഗം ചേരുന്നത്. മൂന്ന് മാസത്തിനുള്ളിൽ പരാതികൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന്

Continue Reading
ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്
Sports
0 min read
15.2k

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്

മാർച്ച്‌ 17, 2025
0

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിനാണ് ഇന്ത്യ മാസ്റ്റേഴ്‌സ് തോൽപിച്ചത്. ടോസ് നേടിയ ബ്രയാൻ ലാറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അമ്പാട്ടി റായിഡുവിൻ്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 50 പന്തിൽ മൂന്നു സിക്സും

Continue Reading
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
India
0 min read
9.9k

ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച്‌ 16, 2025
0

പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വോട്ടർപട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല യോഗം വിളിച്ചു. യുണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗം വിളിച്ചിരിക്കുന്നത് മാർച്ച് 18

Continue Reading