കാഷ്‌മീരിലെ വനത്തില്‍ മലയാളി യുവാവ് മരിച്ചനിലയില്‍
India
0 min read
11.6k

കാഷ്‌മീരിലെ വനത്തില്‍ മലയാളി യുവാവ് മരിച്ചനിലയില്‍

മെയ്‌ 7, 2025
0

പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. പുല്‍വാമയില്‍ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലിസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെ

Continue Reading
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെ: ബിസിസിഐ
Sports
1 min read
10.8k

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെ: ബിസിസിഐ

മെയ്‌ 7, 2025
0

ഓപ്പറേഷൻ സിന്ദൂരിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ. ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ അടുത്ത 3 ആഴ്ചകൾക്കുള്ളിൽ നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്‌തു. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു. ഐപിഎൽ മത്സരങ്ങളെ ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണവും ബാധിച്ചിരുന്നില്ല. ഐപിഎൽ 18-ാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളിൽ 56

Continue Reading
ഓപ്പറേഷൻ സിന്ദൂർ; ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിൻ്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
India
1 min read
9.4k

ഓപ്പറേഷൻ സിന്ദൂർ; ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിൻ്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

മെയ്‌ 7, 2025
0

സിന്ദൂർ ഓപ്പറേഷനിൽ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ പറഞ്ഞതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ 9 സ്ഥലങ്ങളിൽ ബുധനാഴ്‌ച പുലർച്ചെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യ തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ആക്രമണം സ്ഥിരീകരിച്ച് മസൂദ് അസ്ഹറിൻ്റെ സന്ദേശം മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 4 കുട്ടികളുണ്ടെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത ഞെട്ടലും സങ്കടവും ഉണ്ടെന്നും എന്നാൽ പിന്മാറില്ലെന്നും

Continue Reading
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന
Kerala
0 min read
12.7k

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന

മെയ്‌ 7, 2025
0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 50 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9075 രൂപയായി ഉയർന്നു. പവൻ്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയായി. ലോക വിപണിയിലും സ്വർണ്ണത്തിൻ്റെ വില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിൻ്റെ വില 2.4 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,413.29 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈന വൻതോതിൽ

Continue Reading
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ മെയ് 8 ന് പ്രദർശനത്തിന്
Entertainment
1 min read
10.0k

നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ മെയ് 8 ന് പ്രദർശനത്തിന്

മെയ്‌ 7, 2025
0

നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ മെയ് 8 ന് പ്രദർശനത്തിനെത്തുന്നു. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള കാംബസ് ചിത്രം കൂടിയാണ് പടക്കളം. യൂത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന

Continue Reading
ഇന്ത്യ ആക്രമിച്ചത് ഭീകരകേന്ദ്രങ്ങൾ മാത്രം; പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ല: ഇന്ത്യൻ സൈന്യം
India
0 min read
13.4k

ഇന്ത്യ ആക്രമിച്ചത് ഭീകരകേന്ദ്രങ്ങൾ മാത്രം; പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ല: ഇന്ത്യൻ സൈന്യം

മെയ്‌ 7, 2025
0

ഇന്ത്യ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യൻ സൈന്യം. ബുധനാഴ്‌ച പുലർച്ചെ 1.05 ന് തുടങ്ങി 1.30 വരെ 20 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്‌മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തിൽ അടിച്ചെന്നും പറഞ്ഞു. ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിൻ്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാർത്താസമ്മേളനം. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ 21 ഇടങ്ങൾ ടാർഗറ്റ് ചെയ്‌ത്‌‌

Continue Reading
അതിർത്തിയിലെ സംഘർഷം; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം
India
1 min read
13.6k

അതിർത്തിയിലെ സംഘർഷം; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം

മെയ്‌ 7, 2025
0

സൈന്യത്തിൻ്റെ ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദുർബല പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ നിർദേശിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. അതിർത്തിയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ അതിർത്തി ജില്ലകളിലെയും സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഭരണകൂടം ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായും തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി. എല്ലാ അതിർത്തി ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ഭരണ,

Continue Reading
ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തില്‍ അഭിമാനം, ഭീകരവാദത്തെ വേരൊടെ പിഴുതെറിയും: അമിത് ഷാ
India
0 min read
13.8k

ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തില്‍ അഭിമാനം, ഭീകരവാദത്തെ വേരൊടെ പിഴുതെറിയും: അമിത് ഷാ

മെയ്‌ 7, 2025
0

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ജനങ്ങൾക്കും ഇന്ത്യയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. ഭീകരവാദത്തെ വേരൊടെ പിഴുതെറിയുമെന്നും അമിത് ഷാ വ്യക്തമാക്കി.‘പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിൻ്റെ മറുപടിയാണ് ഓപ്പറേഷന്‍

Continue Reading
ഓപ്പറേഷൻ സിന്ദൂർ; ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം
India
0 min read
10.7k

ഓപ്പറേഷൻ സിന്ദൂർ; ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

മെയ്‌ 7, 2025
0

ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72 മണിക്കൂർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയും ഇന്ത്യൻ കരസേനയും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ ദൗത്യം നടപ്പാക്കിയത്.

Continue Reading
ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് ജയം
Sports
1 min read
10.1k

ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് ജയം

മെയ്‌ 7, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴയെ ങ്കിലും മത്സരം നനഞ്ഞൊലിച്ചില്ല. ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ മഴ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസ് 3 വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. 156 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് 14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ നിൽക്കുമ്പോഴായിരുന്നു ആദ്യം മഴ എത്തിയത്. മത്സരം വീണ്ടും ആരംഭിച്ചെങ്കിലും 18 ഓവറിൽ 132/6 എന്ന നിലയിൽ ഗുജറാത്ത് നിൽക്കുമ്പോൾ

Continue Reading