ബംഗളൂരുവിലെ തകര്‍ന്ന റോഡുകള്‍; ബിബിഎംപിക്ക് 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ച് യുവാവ്
Karnataka
0 min read
10.0k

ബംഗളൂരുവിലെ തകര്‍ന്ന റോഡുകള്‍; ബിബിഎംപിക്ക് 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ച് യുവാവ്

മെയ്‌ 20, 2025
0

കർണാടകയിലെ ബാംഗ്ലൂർ നഗരത്തിലെ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉണ്ടാക്കിയ ശാരീരിക വേദനയ്ക്കും മാനസിക ആഘാതത്തിനും നഷ്ടപരിഹാരം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക് (ബിബിഎംപി) യുവാവ് വക്കീല്‍ നോട്ടിസ് അയച്ചു. റിച്ച്മണ്ട് ടൗണില്‍ താമസിക്കുന്ന ദിവ്യ കിരണ്‍ എന്ന യുവാവാണ് നോട്ടിസ് അയച്ചത്. കഴുത്ത് വേദനയും പുറം വേദനയും നഗരത്തിലെ റോഡുകളില്‍ സഞ്ചരിച്ചത് മൂലം ഉണ്ടായെന്ന് നോട്ടിസില്‍ പറയുന്നു. പലതവണ ചികില്‍സ തേടി. യാത്ര ചെയ്യുന്നതിൻ്റെ കുഴപ്പമാണെന്നാണ് ഡോക്ടര്‍മാര്‍

Continue Reading
ഇന്ത്യയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറിഅസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ബഹിഷ്കരിക്കും
World
1 min read
12.6k

ഇന്ത്യയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറിഅസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ബഹിഷ്കരിക്കും

മെയ്‌ 19, 2025
0

ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ പാകിസ്താന് പിന്തുണയേകിയ തുർക്കിക്കെതിരെ ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തുർക്കിയിൽ നിന്നുള്ള അസംസ്‌കൃത വസ്‌തുക്കൾ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. ബേക്കറി ഉത്പന്നങ്ങൾക്കായുള്ള നട്‌സ്, ഡ്രൈഫ്രൂട്‌സ്, ജെൽസ്, ഫ്ളേവറുകൾ തുടങ്ങിയവയൊന്നും തുർക്കിയിൽ നിന്ന് വാങ്ങിക്കില്ല. മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അറിയിച്ചത് ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി പോൾ മാത്യുവാണ്. ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്കൃ‌ത വസ്‌തുക്കൾ ബേക്കറി ഉത്പന്നങ്ങൾക്കായി തുർക്കിയിൽ നിന്ന്

Continue Reading
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Kerala
0 min read
11.7k

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മെയ്‌ 19, 2025
0

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കേരളത്തിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ (മേയ് 20) കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട്

Continue Reading
മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു 3 കാറുകൾ തകർന്നു
Kerala
1 min read
12.3k

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു 3 കാറുകൾ തകർന്നു

മെയ്‌ 19, 2025
0

നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു മൂന്നു കാറുകൾ തകർന്നു. തിങ്കളാഴ്‌ച ഉച്ചയോടെ കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ വെച്ചായിരുന്നു അപകടം. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് വാഹനങ്ങൾ കല്ലും മണ്ണും വീണ് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ വി.കെ പടിയിൽ നിന്നും മമ്പുറം കക്കാട് വഴി പോകേണ്ടതാണെന്ന്

Continue Reading
ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ
Kerala
0 min read
9.0k

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

മെയ്‌ 19, 2025
0

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി പോലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട സ്റ്റേഷനിലെ എസ് ഐക്ക് സസ്‌പെൻഷൻ കൊടുത്തു കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട

Continue Reading
കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം സുപ്രീംകോടതി തള്ളി
India
0 min read
10.8k

കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം സുപ്രീംകോടതി തള്ളി

മെയ്‌ 19, 2025
0

കേണല്‍ സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം തള്ളി സുപ്രിംകോടതി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യവും സുപ്രിംകോടതി തള്ളി. മന്ത്രി വിജയ് ഷായുടെ അറസ്റ്റ് തടഞ്ഞ കോടതി കേസ് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തെ നാളെ രാവിലെ 10 മണിക്കുള്ളില്‍ ഏര്‍പ്പെടുത്തണമെന്നും മധ്യപ്രദേശ് ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു. എസ് പിയോ അതിന് മുകളില്‍ റാങ്കുള്ളവരോ ആയിരിക്കണം അംഗങ്ങള്‍. ഇതില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണമെന്നും

Continue Reading
ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം; ഇന്ത്യയിലെ പ്രദേശങ്ങൾ സന്ദർശിച്ച് വ്ലോഗുകൾ ചെയ്തത് പാക് ഇൻ്റലിജൻസിനെ സഹായിക്കാൻ
India
1 min read
10.4k

ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം; ഇന്ത്യയിലെ പ്രദേശങ്ങൾ സന്ദർശിച്ച് വ്ലോഗുകൾ ചെയ്തത് പാക് ഇൻ്റലിജൻസിനെ സഹായിക്കാൻ

മെയ്‌ 19, 2025
0

ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം. ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മൽഹോത്രയെ (ജ്യോതി റാണി) സംശയിക്കാൻ മതിയായ കാരണങ്ങളുണ്ട് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. ഏറ്റവും പ്രധാനമാണ് ഇന്ത്യ പുറത്താക്കിയ പാകിസ്താനി നയതന്ത്രജ്ഞൻ എഹ്സാൻ ഇർ റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ ബന്ധമാണ്. ജ്യോതി ഇയാളുമൊത്ത് ഒരു വ്ലോഗിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ജ്യോതിക്ക് പാക് ഹൈക്കമ്മീഷനിൽ സുഹ‍ത്തുക്കളുണ്ട് എന്നാണ് ജ്യോതിയുടെ പിതാവ് പറയുന്നത്. ഈ സുഹൃത്തുക്കളുമായി സംസാരിച്ചത് തെറ്റാണോയെന്നാണ്

Continue Reading
സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി
Kerala
0 min read
11.1k

സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി

മെയ്‌ 19, 2025
0

ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി താത്ക്കാലിക നിയമനങ്ങളിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്ന് മാത്രമേ നിയമനങ്ങൾ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി നിർദ്ദേശം. ചൊവ്വാഴ്‌ച വിസി നിയമന കാലാവധി തീരുന്നതിനാൽ നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസിലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർ ജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ചിൻ്റെ ഉത്തരവ്. അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 2024

Continue Reading
എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയ ക്രിസ്റ്റലിന്
Sports
1 min read
11.3k

എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയ ക്രിസ്റ്റലിന്

മെയ്‌ 19, 2025
0

ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം ക്രിസ്റ്റൽ പാലസിന്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പിൽ ചുംബിച്ചത്. 16-ാം മിനിറ്റിൽ എബെറെച്ചി എ സെ നേടിയ ഗോൾ രണ്ടു ടീമുകളെയും തമ്മിൽ വേർതിരിച്ചു. ഒരു പെനാൽറ്റി ഉൾപ്പെടെ തുലച്ച് മാഞ്ചസ്റ്റർ സിറ്റിക്കാർ തോൽവി ഇരന്നു വാങ്ങുക യായിരുന്നു എന്നതാണ് വാസ്ത‌വം. 36-ാം മിനിറ്റിലായിരുന്നു ഒമർ മർമൂഷ് എടുത്ത പെനാൽറ്റി

Continue Reading
സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും; ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു
World
0 min read
11.4k

സുരക്ഷാ സഹകരണം അഭ്യർത്ഥിക്കും; ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാക് വിദേശകാര്യമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു

മെയ്‌ 19, 2025
0

പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചൈന സന്ദർശിക്കാനൊരുങ്ങി. അദ്ദേഹം ചൈനയിലേക്ക് തിങ്കളാഴ്ച പോകുമെന്ന് അറിയിച്ചു. ഇഷാഖ് ദാർ അവിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് 20 ന് ഈ ത്രിരാഷ്‌ട്ര യോഗത്തിൽ പങ്കെടുക്കാൻ അഫ്ഗാനിസ്ഥാൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ചൈനയിലെത്തും. ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇഷാഖ് ദാറിൻ്റെ ആദ്യ ചൈന സന്ദർശനമാണിത്.

Continue Reading