ടെസ്റ്റ് റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജ്
Sports
1 min read
9.8k

ടെസ്റ്റ് റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജ്

ഓഗസ്റ്റ്‌ 7, 2025
0

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുഹമ്മദ് സിറാജും പ്രസിദ്ദ്കൃഷ്ണയും. സിറാജ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. 23 വിക്കറ്റുകളുമായി പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകളോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. 674 ആണ് സിറാജിൻ്റെ ഐസിസി

Continue Reading
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്ര മോദി ചൈനയിലേക്ക്
India
1 min read
9.9k

ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്ര മോദി ചൈനയിലേക്ക്

ഓഗസ്റ്റ്‌ 7, 2025
0

ഷാങ്ഹായ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് . ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വൈകാതെ വിവരങ്ങൾ പങ്കുവച്ചേക്കും. 2019ന് ശേഷമുള്ള പ്രധാമന്ത്രി മോദിയുടെ ആദ്യ ചൈനീസ് സന്ദർശനമാണിത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര

Continue Reading
അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം
Kerala
0 min read
10.4k

അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

ഓഗസ്റ്റ്‌ 7, 2025
0

വിവാദ പരാമർശത്തിൻ്റെ പേരിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൻ്റെ പേരിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും വിഭാഗത്തിനെതിരെയുള്ള പരാമർശങ്ങളില്ലെന്നും ഫണ്ട് നൽകുന്നത് ശരിയല്ലെന്നോ നിറുത്തലാക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. അടൂർ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് നിയമോപദേശം തേടിയത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ എസ്.സി/

Continue Reading
ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ഡൊണാൾഡ് ട്രംപ്
India
1 min read
9.8k

ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ഡൊണാൾഡ് ട്രംപ്

ഓഗസ്റ്റ്‌ 7, 2025
0

ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ വിമർശിച്ച യുഎസ് പ്രസിഡണ്ടിനോട്, റഷ്യയിൽ നിന്ന് യുഎസ് യുറേനിയം, രാസവളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തരമില്ലാതെ വലഞ്ഞത്. ഇന്ത്യയെ മാത്രം വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ടിൻ്റെ മറുപടി. വാർത്താ ഏജൻസിയാണ് ഇന്ത്യയുടെ മറുപടി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ റഷ്യയിൽ നിന്ന്

Continue Reading
ഉത്തരകാശിയിലെ മിന്നൽ പ്രളയം; പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്
India
0 min read
8.0k

ഉത്തരകാശിയിലെ മിന്നൽ പ്രളയം; പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്

ഓഗസ്റ്റ്‌ 6, 2025
0

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. അപകട സ്ഥലത്തു നിന്നും 4 കിലോമീറ്റർ അകലെയാണ് സംഘാംഗങ്ങൾ ഉള്ളത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ എട്ടുപേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. വിനോദയാത്രസംഘം സഞ്ചരിച്ച വാഹനത്തിൻ്റെ ഡ്രൈവറുമായി സംസാരിച്ചെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു. കായംകുളം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് യാത്രാസംഘം ഹരിദ്വാറിലെത്തി

Continue Reading
അൻസിലിനെ കൊലപ്പെടുത്താൻ അഥീന കലർത്തിയത് റെഡ്‌ബുള്ളിൽ കളനാശിനിയെന്ന് കണ്ടെത്തി
Kerala
0 min read
9.9k

അൻസിലിനെ കൊലപ്പെടുത്താൻ അഥീന കലർത്തിയത് റെഡ്‌ബുള്ളിൽ കളനാശിനിയെന്ന് കണ്ടെത്തി

ഓഗസ്റ്റ്‌ 6, 2025
0

അൻസിലിനെ പെൺസുഹൃത്ത് അഥീന കൊലപ്പെടുത്തിയത് റെഡ്‌ബുള്ളിൽ കളനാശിനി കലർത്തിയെന്ന് പുതിയ കണ്ടെത്തൽ. എനർജി ഡ്രിങ്കിന്‍റെ കാലി കാനുകൾ അഥീനയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന് പെൺസുഹൃത്തായ അഥീന എനർജി ‍ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അൻസിലിനെ കൃത്യം നടന്ന ദിവസം വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു. ഏറെ നാളായി ടിപ്പർ ഡ്രൈവറായ അൻസിലും

Continue Reading
Kerala
0 min read
10.4k

എംഎല്‍സി എല്‍സ കപ്പല്‍ അപകടം; സത്യവാങ്മൂലം സമർപ്പിച്ച് കപ്പൽ കമ്പനി; നഷ്ടപരിഹാര തുക നല്‍കില്ല

ഓഗസ്റ്റ്‌ 6, 2025
0

എംഎൽസി എൽസ കപ്പൽ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല എന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി അറിയിച്ചത്. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കപ്പല്‍

Continue Reading
മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ അംഗീകാരം; പരിധി 5 ലക്ഷമാക്കി ഉയർത്തി
Kerala
1 min read
9.7k

മെഡിസെപ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭാ അംഗീകാരം; പരിധി 5 ലക്ഷമാക്കി ഉയർത്തി

ഓഗസ്റ്റ്‌ 6, 2025
0

പെന്‍ഷന്‍കാരുടെയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator –

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക്
World
0 min read
8.8k

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക്

ഓഗസ്റ്റ്‌ 6, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക്. ടിയാൻജിൻ സിറ്റിയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് ഉച്ചകോടി നടക്കുക. മോദി 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ചൈനയിലെത്തുന്നത്. എന്നാൽ കസാനിൽ 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ചൈനീസ് പ്രസിഡന്‍റ് ഷിജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു മുമ്പ് മോദി 2019 ലാണ് ചൈന സന്ദർശിച്ചത്. യു.എസ്

Continue Reading
അടൂരിന്‍റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു
Kerala
0 min read
8.4k

അടൂരിന്‍റെ വിവാദ പരാമർശം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു

ഓഗസ്റ്റ്‌ 6, 2025
0

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്‍റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം. അടൂരിനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കും വനിതാ സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി. അടൂർ പ്രസംഗത്തിലൂടെ എസ് സി, എസ്‌

Continue Reading