ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു
India
0 min read
10.6k

ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ഓഗസ്റ്റ്‌ 9, 2025
0

ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൻസ് നായിക് പ്രിതിപാൽ സിംഗ്, ഹർമിന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിൽ മൂന്നുപേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കാഷ്‌മീരിലെ അഖാലിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ്

Continue Reading
അമേരിക്ക ചുമത്തിയ അധിക ചുങ്കം: കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
Kerala
1 min read
9.2k

അമേരിക്ക ചുമത്തിയ അധിക ചുങ്കം: കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

ഓഗസ്റ്റ്‌ 9, 2025
0

അമേരിക്ക ചുമത്തിയ അധിക ചുങ്കം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിത്. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി ‘താരിഫ് യുദ്ധ’ത്തിൻ്റെ ഭാഗമാണെന്നും ധനമന്ത്രി പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ കേരളത്തെ ബാധിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകൾ. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി

Continue Reading
‘പെൻഷനും സ്വത്തുമെല്ലാം സഹോദരന് കൊടുക്കുന്നു’: അമ്മയെ കൊന്ന മകൻ അറസ്റ്റിൽ
Kerala
0 min read
8.7k

‘പെൻഷനും സ്വത്തുമെല്ലാം സഹോദരന് കൊടുക്കുന്നു’: അമ്മയെ കൊന്ന മകൻ അറസ്റ്റിൽ

ഓഗസ്റ്റ്‌ 8, 2025
0

കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പില്‍ പത്മാവതിയാണ് മകന്‍റെ മര്‍ദ്ദനമേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി കട്ടിലില്‍ കിടക്കുകയായിരുന്ന അമ്മയുടെ മാല അഴിച്ചു വാങ്ങിയ ലിനീഷ് അമ്മയെ മാല കൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് കഴുത്തിന് പിടിച്ച് ഉയര്‍ത്തി കാല്‍ മുട്ടുകൊണ്ട് നെറ്റിയിലും വയറ്റിലും ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് ആണ് മരണകാരണം. മര്‍ദ്ദനത്തില്‍ വയോധികയുടെ

Continue Reading
നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന
India
1 min read
8.1k

നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന

ഓഗസ്റ്റ്‌ 8, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന. മോദിയെ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടി യാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് സ്വാഗതം ചെയ്‌ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. മോദി ഉച്ചക്കോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു. 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച യുഎസിന്‍റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയിൽ

Continue Reading
റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യയ്ക്കുണ്ടാവുക 78,914 കോടിയുടെ അധികച്ചെലവ്
World
0 min read
8.4k

റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യയ്ക്കുണ്ടാവുക 78,914 കോടിയുടെ അധികച്ചെലവ്

ഓഗസ്റ്റ്‌ 8, 2025
0

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് യുഎസ്, ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്‌സിക്യുട്ടീവ് ഉത്തരവിൽ ബുധനാഴ്‌ച ഒപ്പിട്ടിരുന്നു. ആഗസ്റ്റ് 1 നു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽ വരും.

Continue Reading
തിരുവനന്തപുരത്ത് പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടികൂടി
Kerala
0 min read
9.3k

തിരുവനന്തപുരത്ത് പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടികൂടി

ഓഗസ്റ്റ്‌ 8, 2025
0

ഇന്ന് രാവിലെ തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറ കളിമൂടിലാണ് പന്നിയെ പിടികൂടാനായി വിരിച്ച വലയിൽ പുലി കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽമെൻ്റിലെ പന്നിക്കെണിയിൽ പുലി കുടുങ്ങിയ വിവരമറിഞ്ഞ് സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പുലിയെ പരിശോധനയ്ക്കൊടുവിൽ മയക്കുവെടി വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ വലയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഥലം ഉടമയായ സുരേഷിനെ ആദ്യ റൗണ്ട് മയക്കുവെടി വച്ചതിനു പിന്നാലെ പുലി ആക്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുവെടി രണ്ടാമത് വച്ചതും വലപൊട്ടിച്ച് പുലി പുറത്തേക്ക് രക്ഷപ്പെട്ടു.

Continue Reading
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു
Kerala
0 min read
8.8k

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റൻഡറെ പിരിച്ചു വിട്ടു

ഓഗസ്റ്റ്‌ 8, 2025
0

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശിന്ദ്രനെ പിരിച്ചു വിട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. യുവതിയെ ശസ്ത്രക്രിയയ്ക്കുശേഷം സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവതിയെ സർജിക്കൽ ഐസിയുവിൽ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയം കഴിഞ്ഞു തിരിച്ചു വന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം. അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. യുവതി ശസ്ത്രക്രിയയ്ക്കുശേഷം

Continue Reading
‘ഇന്ന് രാത്രി ബന്ദികൾക്ക് ഇസ്രായേൽ വധശിക്ഷ വിധിച്ചിരിക്കുന്നു, മാപ്പർഹിക്കാത്ത മണ്ടൻ നീക്കം’ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കൾ
World
1 min read
10.8k

‘ഇന്ന് രാത്രി ബന്ദികൾക്ക് ഇസ്രായേൽ വധശിക്ഷ വിധിച്ചിരിക്കുന്നു, മാപ്പർഹിക്കാത്ത മണ്ടൻ നീക്കം’ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കൾ

ഓഗസ്റ്റ്‌ 8, 2025
0

ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഗസ്സ നഗരം പൂർണമായി കീഴ്പ്പെടുത്താൻ അംഗീകാരം നൽകിയതിനെതിരെ ബന്ദികളുടെ ബന്ധുക്കളും ഇസ്രായേൽ പ്രതിപക്ഷവും രംഗത്ത്. വധശിക്ഷയ്ക്ക് ബന്ദികളെ വിധിക്കുന്നതാണ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനമെന്നും അത് വൻ ദുരന്തത്തിന് കാരണമാകുമെന്നും ബന്ദികളുടെ മോചനത്തിനായി പ്രവൃത്തിക്കുന്ന സംഘടന ആരോപിച്ചു. “ജീവിച്ചിരിക്കുന്ന ബന്ദികളെ വധശിക്ഷക്കും മരിച്ചുപോയ ബന്ദികളെ കാണാതാകുന്നതിനും ഇസ്രായേൽ സർക്കാർ ഇന്ന് രാത്രി വിധിച്ചു” -ഹോസ്റ്റേജസ് ഫോറം പ്രസ്‌താവനയിൽ ആരോപിച്ചു. “സൈനിക നേതൃത്വത്തിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ഇസ്രായേലിലെ ഭൂരിഭാഗം

Continue Reading
അടൂരിനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് നടൻ വിനായകൻ
Kerala
1 min read
9.8k

അടൂരിനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പു പറഞ്ഞ് നടൻ വിനായകൻ

ഓഗസ്റ്റ്‌ 8, 2025
0

യേശുദാസിനും അടൂർ ഗോപാലകൃഷ്ണ‌നുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് നടൻ വിനായകൻ, ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ‘മാപ്പ്’ എന്നു മാത്രമാണ് താരം കുറിച്ചിരിക്കുന്നത്. അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് വിനായകൻ കുറിപ്പ് പങ്കുവച്ചത്. താരത്തിനെതിരേ ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്.

Continue Reading
‘രാഹുൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ളത്’, പിന്തുണയുമായി ശശി തരൂ‌ർ
India
0 min read
10.4k

‘രാഹുൽ ഉന്നയിച്ച ആരോപണം ഗൗരവമുള്ളത്’, പിന്തുണയുമായി ശശി തരൂ‌ർ

ഓഗസ്റ്റ്‌ 8, 2025
0

വോട്ട‌ർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് എം പി ശശി തരൂ‌ർ. രാഹുൽ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപിച്ചത്. അശ്രദ്ധയും കഴിവില്ലായ്മയും മൂലവും മനഃപൂർവമായ അനാവശ്യ ഇടപെടലിലൂടെയോ നശിപ്പിക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ ജനാധിപത്യവും അതിന്‍റെ വിശ്വാസ്യതയെന്നും തരൂർ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞ ദൃശ്യങ്ങൾ പങ്കുവച്ചാണ്

Continue Reading