യേശുദാസിനും അടൂർ ഗോപാലകൃഷ്ണ‌നുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് നടൻ വിനായകൻ, ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ‘മാപ്പ്’ എന്നു മാത്രമാണ് താരം കുറിച്ചിരിക്കുന്നത്. അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലാണ് വിനായകൻ കുറിപ്പ് പങ്കുവച്ചത്. താരത്തിനെതിരേ ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്.

Related Posts