താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് നിയന്ത്രണം
Kerala
0 min read
8.3k

താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് നിയന്ത്രണം

സെപ്റ്റംബർ 4, 2025
0

താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യരുതെന്നും കൂട്ടംകൂടി വ്യൂ പോയിൻ്റിൽ നിൽക്കരുതെന്നും സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വ്യൂപോയിൻ്റിൽ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നു ജില്ലാ കലക്ടർ നിർദേശം നൽകി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസം നേരിട്ടിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പിന്നാലെ, തുടർച്ചയായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും തകരാറിലാകുകയും ചെയ്തതോടെ ഗതാഗത നിയന്ത്രണം കർശനമാക്കുകയും

Continue Reading
‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബ്ബിൽ
Entertainment
1 min read
8.4k

‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബ്ബിൽ

സെപ്റ്റംബർ 4, 2025
0

കല്യാണി പ്രിയദർശൻ നായികയും നസ്ലെൻ ഗഫൂർ നായകനുമായ വനിതാ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം കേവലം 5 ദിവസം കൊണ്ടാണ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ വേൾഡ് വൈഡ് കളക്ഷനാണിത്. തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത് എ.ജി.എസ്. സിനിമാസും കർണാടകയിൽ കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ

Continue Reading
അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു
Kerala
0 min read
8.9k

അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു

സെപ്റ്റംബർ 4, 2025
0

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ 10വയസുകാരന്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുബന്ധപ്പെട്ട പരിശോധന തുടരുകയാണ്. നിലവില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

Continue Reading
ESMA ഓണാഘോഷം സെപ്റ്റംബർ 21ന്
Association News
1 min read
7.8k

ESMA ഓണാഘോഷം സെപ്റ്റംബർ 21ന്

സെപ്റ്റംബർ 4, 2025
0

ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2025 സെപ്റ്റംബർ 21ന് ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും. ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സികെവി ഉണ്ണി അറിയിച്ചു.

Continue Reading
ഇസ്രയേൽ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു
World
1 min read
8.2k

ഇസ്രയേൽ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു

സെപ്റ്റംബർ 4, 2025
0

ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു. സുരക്ഷിത മേഖലയായ അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസ നഗരത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസയിൽ പട്ടിണി മരണവും തുടരുന്നു. 6 പലസ്‌തീനികൾ കഴിഞ്ഞ ദിവസവും പട്ടിണി മൂലം മരണത്തിന് കീഴടങ്ങി. ഇതിനിടെയാണ് ഇസ്രയേൽ സേന കര, വ്യോമാക്രമണങ്ങൾ

Continue Reading
ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Karnataka
0 min read
8.7k

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സെപ്റ്റംബർ 4, 2025
0

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ 5 പ്രതികൾ പിടിയിൽ. മലയാളികളായ സുഹൈൽ, ശ്രീജു, കെവിൻ, ആദിൽ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത് ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിലാണ്. ആദിത്യ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പോലീസ്‌ കേസെടുത്തു. അപ്രതീക്ഷിതമായാണ് കോളജിലെ ഓണാഘോഷത്തിനിടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിനിടയിലാണ് ആദിത്യയ്‌ക്ക് വയറിന് കുത്തേറ്റത്.

Continue Reading
കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണക്കിറ്റുകൾ വിതരണം ചെയ്തു
Association News
0 min read
8.5k

കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണക്കിറ്റുകൾ വിതരണം ചെയ്തു

സെപ്റ്റംബർ 4, 2025
0

കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ദൊഡ്ഡബൊമ്മസാന്ദ്ര കെ എൻ ഇ സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്‌ഘാടനം കേരളം സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്‌ണൻ നിർവ്വഹിച്ചു. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.രാജഗോപാൽ, മാനവരത്ന പി.ജി.കെ.നായർ, പി.സുരേന്ദ്രൻ, അജിത്കുമാർ, സുനിൽകുമാർ, സികെവി ഉണ്ണി, ബിജുപാൽ നമ്പ്യാർ, പുഷ്പരാജൻ, കരുണാകരൻ, സാജുപോൾ,

Continue Reading
സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന്
Association News
1 min read
9.4k

സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന്

സെപ്റ്റംബർ 4, 2025
0

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന് ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കളമത്സരം, ചെണ്ടമേളം, തിരുവാതിര, മെഗാ

Continue Reading
മധുപാലിനും ശൈലനും വിനീതയ്ക്കും പാലാ യുവസാഹിത്യവേദിയുടെ പുരസ്‌കാരം
Kerala
1 min read
7.9k

മധുപാലിനും ശൈലനും വിനീതയ്ക്കും പാലാ യുവസാഹിത്യവേദിയുടെ പുരസ്‌കാരം

സെപ്റ്റംബർ 4, 2025
0

എഴുത്തുകാരനും നടനുമായ മധുപാൽ, ശൈലൻ, ഡോ. വിനീതാ വിജയൻ എന്നിവർ പാലാ യുവസാഹിത്യവേദിയുടെ സാഹിത്യപുരസ്കാരത്തിന് അർഹരായി.മധുപാലിന്‍റെ ‘ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ’ എന്ന കഥാസമാഹാരം വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരത്തിനും, ഡോ. വിനീതാ വിജയന്‍റെ ‘മലയാളം :പുതുകാലം’ എന്ന കൃതി ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനും, ശൈലൻ്റെ ‘രാഷ്ട്രമീമാംസ’ എന്ന കവിതാസമാഹാരം പാലാ നാരായണൻനായർ പുരസ്‌കാരത്തിനുമാണ് അർഹമായത്. 25000 രൂപയുടേതാണ് പുരസ്കാരം. എ.എസ്.ചന്ദ്രമോഹനൻ പ്രത്യേക ജൂറി പുരസ്കാരവും നേടി. ലളിതാംബിക അന്തർജനം പ്രത്യേക

Continue Reading
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പൂക്കളമത്സരം നാളെ
Association News
0 min read
8.3k

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പൂക്കളമത്സരം നാളെ

സെപ്റ്റംബർ 4, 2025
0

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷാ പരിപാടിയായ ഓണാരവം 2025ൻ്റെ ഭാഗമായിനടത്തുന്ന പൂക്കളമത്സരം നാളെ (തിരുവോണ നാളിൽ) നടക്കും. അംഗങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളങ്ങൾ വിധികർത്താക്കൾ സന്ദർശിച്ചു വിധിനിർണ്ണയം നടത്തും. സെപ്റ്റംബർ 7നു ഉച്ചക്ക് 2.30 കലാമത്സരങ്ങൾ കെങ്കേരി സാറ്റലൈറ്റ് ടൗണിലുള്ള ഭാനു സ്കൂളിൽവെച്ച് നടക്കും.

Continue Reading