ഷാര്‍ജയില്‍ അതുല്യയുടെ മരണം : ജാമ്യം റദ്ദാക്കണമെന്ന പ്രതിയുട ഹര്‍ജി 8 ന് പരിഗണിക്കും
Kerala
0 min read
9.4k

ഷാര്‍ജയില്‍ അതുല്യയുടെ മരണം : ജാമ്യം റദ്ദാക്കണമെന്ന പ്രതിയുട ഹര്‍ജി 8 ന് പരിഗണിക്കും

സെപ്റ്റംബർ 4, 2025
0

കൊല്ലം ചവറ കോയിവിള സ്വദേശിനി അതുല്യ ഷാർജയിൽ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 8 ലേക്ക് മാറ്റി. ഭര്‍ത്താവ് സതീഷിന്‍റെ ആക്രമണ വീഡിയോയും അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സംബന്ധിച്ച് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഫലം ലഭിച്ചിട്ടില്ല. കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് 8 ലേക്ക് മാറ്റിയത്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സതീഷ്

Continue Reading
ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ കാറപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kerala
0 min read
9.4k

ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ കാറപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

സെപ്റ്റംബർ 4, 2025
0

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 10 നായിരുന്നു അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 2 കാല്‍നടക്കാരും 3 ഓട്ടോ ഡ്രൈവര്‍മാരുമടക്കം ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന 5

Continue Reading
സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്
India
1 min read
8.2k

സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്

സെപ്റ്റംബർ 4, 2025
0

രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ മരുന്നുകളുടെയും ജി.എസ്.ടി ഇതോടെ 5 ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം,

Continue Reading
എസ്.എൻ.ഡി.പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണാഘോഷം സെപ്റ്റംബർ 14ന്
Association News
1 min read
8.2k

എസ്.എൻ.ഡി.പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണാഘോഷം സെപ്റ്റംബർ 14ന്

സെപ്റ്റംബർ 4, 2025
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 14ന് ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തുന്ന പരിപാടികൾ കാലത്ത് 9 മണിക്ക് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നിവയോടെ ആരംഭിക്കും. സൊലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശാനന്തരം മുഖ്യാതിഥി കർണാടക വിദ്യാഭ്യാസ മന്ത്രി മധു

Continue Reading
സെപ്തംബർ 22 മുതൽ ജി.എസ്.ടി യിൽ ഇളവ്
India
1 min read
8.1k

സെപ്തംബർ 22 മുതൽ ജി.എസ്.ടി യിൽ ഇളവ്

സെപ്റ്റംബർ 4, 2025
0

രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ മരുന്നുകളുടെയും ജി.എസ്.ടി ഇതോടെ 5 ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം,

Continue Reading
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; പ്രധാന റോഡുകൾ അടച്ചു
India
0 min read
9.4k

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; പ്രധാന റോഡുകൾ അടച്ചു

സെപ്റ്റംബർ 3, 2025
0

പ്രധാന റോഡുകളിൽ വൻതോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. രജൗരിയിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. ശ്രീനഗർ ജമ്മു ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ച‌യായി അടച്ചിട്ട ശേഷം ഞായറാഴ്‌ച ഭാഗികമായി തുറന്ന ഹൈവേയിൽ ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും കശ്മ‌ിരിൽ 170ലധികം പേർ മരിച്ചു.

Continue Reading
ബാംഗ്ലൂരിൽ മലയാളി കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്
Karnataka
0 min read
7.8k

ബാംഗ്ലൂരിൽ മലയാളി കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

സെപ്റ്റംബർ 3, 2025
0

മലയാളി വിദ്യാർഥിക്ക് ഓണാഘോഷത്തിനിടെ കുത്തേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് പറഞ്ഞു. മലയാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. സംഘർഷത്തിൽ കോളജിലെ ചില പൂർവ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സ‌ിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആദിത്യയുടെ സുഹൃത്ത് സാബിത്തിനും ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .

Continue Reading
കേരള സമാജം ദൂരവാണിനഗർ (രജി) ഓണാഘോഷം 2025; അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം
Association News
1 min read
9.3k

കേരള സമാജം ദൂരവാണിനഗർ (രജി) ഓണാഘോഷം 2025; അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം

സെപ്റ്റംബർ 3, 2025
0

ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിൻ്റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയയ്ക്കണം. ഇമെയിലിൽ അയയ്ക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇമെയിലിൽ കുറിച്ചും അയയ്ക്കണം. സെപ്തംബർ 15നകം താഴെ ചേർത്ത

Continue Reading
ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു
World
0 min read
8.1k

ഇംഗ്ലണ്ടിൽ വാഹനാപകടം; ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു

സെപ്റ്റംബർ 3, 2025
0

ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്‌സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ

Continue Reading
താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി
Kerala
0 min read
8.9k

താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി

സെപ്റ്റംബർ 3, 2025
0

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു . ചുരത്തിലെ വളവിൽ നിന്നും തിരിക്കുംമ്പോൾ ഒരു വശത്തേക്ക് കണ്ടയ്‌നർ ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി 1.30 ന് കുടുങ്ങിയ കണ്ടെയ്‌നർ ലോറി രാവിലെ 6 മണിയോടെയാണ് ക്രയിൻ ഉപയോഗിച്ച് മാറ്റിയത്. ചുരത്തിലെ വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി രാവിലെ 6 മണിയോടെ ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും

Continue Reading