കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു. ഇന്ന് രാവിലെ 11.50ഓടെ സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി ഇയാൾ ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ബഹളം കേട്ട് എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ
കോൽക്കത്തയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്കായി തിരച്ചിൽ
കോൽക്കത്തയിൽ യുവതിയെ 2 സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ 20കാരിയാണ് പീഡനത്തിന് ഇരയായത്. കോൽക്കത്തയിലെ റീജൻ്റ പാർക്കിനടുത്താണ് സംഭവം. കേസിലെ പ്രതികളായ ദീപ് ചന്ദൻ മാലിക് എന്നിവർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. വെള്ളിയാഴ്ച യുവതിയുടെ ജന്മദിനത്തിലാണ് ഈ ക്രൂരസംഭവം നടന്നത്. ജന്മദിനത്തിൽ ചന്ദനും ദീപും യുവതിയെ ദീപിൻ്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും തടയുകയും പീഡിപ്പിക്കുകയുമായിരുന്നു. യുവതിക്ക്
ജിഎസ്ടി പരിഷ്ക്കരണം; പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ചു
ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും വസ്ത്ര മേഖലയിലുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്. നാളെ ആണ് വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുള്ളത്. 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സൈക്കിളിന്റെ ജിഎസ്ടി കുറച്ചിരുന്നു. എന്നാൽ സൈക്കിൾ നിർമ്മാതാക്കൾ പറയുന്നത് നിർമ്മാണ വസ്തുക്കളുടെ ജിഎസ്ടിയിൽ കുറവില്ലെന്നാണ്. 2500 രൂപയ്ക്ക് മുകളിൽ
17കാരിക്കുനേരെ ആസിഡാക്രമണം; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവ് പിടിയിൽ
ഭാര്യ പിണങ്ങിപ്പോയതിനുള്ള ദേഷ്യം തീർക്കാൻ പതിനേഴുകാരിയായ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് പിടിയിൽ. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെ.സി. മനോജാണ് പിടിയിലായത്. മനോജിനെ പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാളുടെ സഹോദരന്റെ 10 വയസുള്ള മകൾക്കും പൊള്ളലേറ്റു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് മനോജ്. ഇയാളിൽ നിന്ന് കുറച്ചുകാലമായി ഭാര്യയും മകളും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർ ഭാര്യാ സഹോദരന്റെ വീട്ടിൽ എത്തിയെന്ന് അറിഞ്ഞ്
സുരേഷ്ഗോപിക്കെതിരേ കരിങ്കൊടി പ്രതിഷേധശ്രമം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവര്ത്തകർ കസ്റ്റഡിയിൽ
സുരേഷ്ഗോപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഉള്ള്യേരിയില് പെട്രോള്പമ്പ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. റെനി മുണ്ടോത്ത്, ഷമീന് പുളിക്കൂല്, നാസ് മാമ്പൊയില് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റിനെ വധിച്ചു
ജാർഖണ്ഡിലെ ചൈബാസയിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന ഒരു മാവോയിസ്റ്റിനെ വധിച്ചു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡിൽ പശ്ചിമ സിംഗ്ഭും ജില്ലയിലെ ഗോയിൽകേര പോലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് സുരക്ഷാസേനാസയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സ്ഫോടകവ സ്തുക്കൾ, ഒരു എസ്എൽആർ റൈഫിൾ മറ്റ് ആയുധങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിനെത്തുടർന്ന് വനമേഖലയിലുടനീളം തിരച്ചിൽ
5 പവന്റെ സ്വർണമാല മോഷ്ടിച്ചു; വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ
സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ 5 പവന്റെ സ്വർണമാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ. കോയമ്പേട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ 5 പവൻ്റെ മാല മോഷ്ടിച്ചത്. ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ഡി.എം.കെ നേതാവായ ഭാരതിയെ അന്വേഷണത്തിനൊടുവിൽ ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 14ന് കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ തിരികെ വരുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. എൽ.വരലക്ഷ്മിയാണ്
എസ്എൻഡിപി യോഗം മാഗഡി റോഡ് ശാഖയിൽ ചതയദിന പൂജ
എസ്എൻഡിപി യോഗം മാഗഡിറോഡ് ശാഖയുടെ നേതൃത്വത്തിൽ ചതയദിന പൂജ, പ്രാർത്ഥന, പ്രസാദവിതരണം എന്നിവ ഭക്തിപൂർവ്വം ശാഖ ഓഫീസിൽ വെച്ചു നടത്തി. ശ്രീ സുദർശൻ, ശ്രീ ഷാജി, ശ്രീ ദിനേഷ് ബാബു, ശ്രീമതി രേണുക, ശ്രീ സഹദേവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വർഗീയ ശക്തികൾ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
വർഗീയ ശക്തികൾ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരുവെന്നും മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പിണറായി വിജയൻ വ്യക്തമാക്കിയത്. ‘ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ വിഭജന രാഷ്ട്രീയവും മതജാതി വർഗീയതയും ഉൾപ്പെടെ നമുക്കു മുന്നിൽ ഇന്ന് അനവധിയായ
മദ്യവിൽപനശാലയുടെ ചുമർ തുരന്ന് മോഷണം; 53 കാരൻ പിടിയിൽ
മദ്യവിൽപനശാലയുടെ ചുമർ തുരന്ന് മോഷണം നടത്തിയ 53 കാരൻ പിടിയിൽ. കൊല്ലങ്കോട് നെന്മേനി രവിയാണ് പൊലീസ് പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ വിദേശമദ്യമാണ് ഇയാൾ കവർന്നത്. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൻ്റെ ചുമര് തുരന്നായിരുന്നു മോഷണം. ഉത്രാടം നാളായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അടച്ചിരുന്ന മദ്യശാലയിൽ മോഷണം നടത്തിയത്. ഓണം കഴിഞ്ഞ് ഇന്നലെ രാവിലെ 9 മണിയോടെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇവിടെ 45 ലക്ഷത്തോളം