ആ​ദ്യ ത്രി ​ഡി ചി​ത്ര​മാ​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നി​ലെ ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​ർ (72) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1982-ൽ ​ജി​ജോ സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ ത​ന്നെ ഒ​രു​ക്കി​യ മൈ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ, നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related Posts