സമന്വയ മാറത്തഹള്ളി ഭാഗിൻ്റെ വാർഷിക പൊതുയോഗം എ.ഇ.സി.എസ് ലേഔട്ടിലുള്ള രാഷ്ട്രാത്ഥാന യോഗ സെന്ററിൽ വെച്ച് നടന്നു. കേന്ദ്രസമിതിയിൽ നിന്നും രക്ഷാധികാരി രവീന്ദ്ര മല്യ, ജനറൽ സെക്രട്ടറി ധനരാജ്, സെക്രട്ടറി മനോജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രവീന്ദ്രൻ സി.പി (രക്ഷാധികാരി)
പ്രേംനാഥ് (കോ-ഓർഡിനേ റ്റർ)
രമേശ് കുമാർ (അഡ്വൈസർ)
ശശികുമാർ (പ്രസിഡണ്ട്)
ജയകുമാർ (വൈസ് പ്രസിഡണ്ട്)
സുരേഷ് മേനോൻ (സെക്രട്ടറി)
രാഗേഷ് (ജോയിന്റ് സെക്രട്ടറി)
രാജേന്ദ്രൻ കെ.വി (ട്രഷറർ)
ചഞ്ചൽ (ഓർഗനൈസിംഗ് സെക്രട്ടറി)
അജയ് (പി.ആർ.ഒ).
ഡോ. പഞ്ചമി വർമ്മ (മാതൃസമിതി പ്രസിഡണ്ട്)
ഗീത ശശികുമാർ (സെക്രട്ടറി)
നിഷ രാജേഷ് (ട്രഷറർ)
ദുർഗ്ഗ മേനോൻ (വൈസ് പ്രസിഡണ്ട്)
ഋതുദ്വയ ശശികുമാർ (യൂത്ത് വിംഗ് പ്രസിഡണ്ട്)
അഞ്ജലി ജയകുമാർ ( സെക്രട്ടറി)
മേഘ പി നായർ (ട്രഷറർ)
അഭിഷേക് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
