ബെംഗളുരു ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ വാർഷിക പ്രതിഷ്ഠാദിന പൂജ നാളെ രാവിലെ 7മണിക്ക് ആരംഭിക്കും. പൂജകൾക്ക് മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 14നും 15നും വാർഷിക ഉത്സവം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ: 9886623529, 9449088941.

Related Posts