കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായവിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാ​വി​ലെ​യാ​ണ് സംഭവം. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട ഉ​ട​നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇ​യാ​ൾ ഇ​തി​ന് മു​മ്പും ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Related Posts