ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ന്‍​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി. വ​യ​നാ​ട് കേ​ണി​ച്ചി​റ സ്വ​ദേ​ശി ജി​ൽ​സ​ണ്‍ ആ​ണ് ജീ​വ​നൊ​ടു​ക്കിയത്. ക​ത്തി​കൊ​ണ്ട് സ്വയം ക​ഴു​ത്ത​റു​ത്താണ് ജീവനൊടുക്കിയത്. ഇതിനുമു​ന്‍​പും ജി​ൽ​സ​ണ്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജി​ൽ​സ​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്.

Related Posts