അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ല കളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെ ന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024