ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. സൂരജിന് ഒന്നരമാസം മുന്‍പായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിൻ്റെ വീട്ടിലെ വളര്‍ത്തു നായയാണ് വിദ്യാര്‍ഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.

Related Posts