മുഖ്യമന്ത്രി വി ഡി സതീശനെ കൂടാതെ കോൺഗ്രസിൽ നിന്ന്
രമേശ് ചെന്നിത്തല(ആഭ്യന്തരം, വിജിലൻസ്)
സണ്ണി ജോസഫ്(റവന്യൂ)
എ പി അനിൽകുമാർ (ആരോഗ്യം)
ടി സിദ്ധിഖ് (വനം)
എം ലിജു (എക്സൈസ്, സഹകരണം),
കെ മുരളീധരൻ (വൈദ്യുതി),
പി സി വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം)
ബിന്ദു കൃഷ്ണ (വനിത – ശിശുക്ഷേമം)
കെ എ തുളസി(പിന്നോക്ക ക്ഷേമം)
ജെ ജെനീഷ് (യുവജനക്ഷേമം)
റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം)
എന്നിവർ മന്ത്രിമാരാകും.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്.
പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ ലീഗിൽനിന്ന് മന്ത്രിമാരാകും.
മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി പി ജോൺ, ഷിബു ബേബി ജോൺ എന്നിവരാണ് മറ്റ് ഘടകകക്ഷി മന്ത്രിമാർ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും
ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാവും.