യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെ പറഞ്ഞു വി.ഡി.സതീശൻ. ജയിച്ചത് മതേതര കേരളമാണ്. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുമെന്നും യു ഡി എഫിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. തങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഉടൻതന്നെ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Posts